Sun, May 12, 2024
36 C
Dubai

വയനാട് കലക്ടറേറ്റില്‍ തീപിടുത്തം

കല്‍പറ്റ: വയനാട് കലക്ടറേറ്റിലെ സാമൂഹിക ക്ഷേമ ഓഫിസില്‍ തീപിടിത്തം. രാത്രി 10.30ഓടെയാണ് തീപടര്‍ന്നത്. കല്‍പറ്റ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഒരു യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന്...

ഓണമെത്തി, പപ്പട വിപണിയിൽ ഉണർവ്

കല്പറ്റ: കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ പപ്പട വിപണിയിൽ ഓണക്കാലമെത്തിയതോടെ ഉണർവ്. ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭമായതിനാൽ പപ്പടത്തിന് ഓണക്കാലത്ത് നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് പപ്പട നിർമ്മാതാക്കൾ. കുടിൽ വ്യവസായമായും അല്ലാതെയും പപ്പടം...

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി; പദ്ധതിയുമായ് കൃഷി വകുപ്പ്

വയനാട് : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി പദ്ധതിയുമായ് കൃഷി വകുപ്പ്. പദ്ധതിയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. താല്പര്യമുള്ള കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും https://www.agrimachinery.nic.in എന്ന കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷനായ് കര്‍ഷകര്‍ ആധാര്‍...

പ്രതീക്ഷകളുയർത്തി പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം; നിർമ്മാണം പുരോഗമിക്കുന്നു

പാടിവയൽ: തോട്ടംതൊഴിലാളി മേഖലയായ വടുവൻചാലിലെ സാധാരണക്കാർക്ക് പ്രതീക്ഷയായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം. വടുവൻചാൽ പാടിവയലിലാണ് കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ചിലവിൽ ഒന്നരക്കോടി രൂപ മുടക്കിയാണ് കെട്ടിടം ഉയർന്നുവരുന്നത്. 2017ൽ കെട്ടിടത്തിന് തറകല്ലിട്ടുവെങ്കിലും...

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വെള്ളമുണ്ട: നിരവിൽപുഴക്കു ശേഷം വെള്ളമുണ്ടയിലും മാവോയിസ്റ്റുകൾ എത്തിയതായി വിവരം. വെള്ളമുണ്ട കിണറ്റിങ്കൽ പ്രദേശത്തുള്ള നാടൻഭക്ഷണ ശാലയിലാണ് ഇന്നലെ രാത്രിയോടെ ആറംഗസംഘമെത്തിയത്. സംഘത്തിൽ 3 സ്ത്രീകളും 3 പുരുഷൻമാരുമുള്ളതായാണ് വിവരം. ഇവർ അരിയും സാധനങ്ങളും...

കരിപൂര്‍ വിമാനപകടം; ഒരു മരണം കൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വയനാട് തരുവണ വലിയപീടികയില്‍ ഇബ്രാഹിം (53) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് വിമാനദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി...

പൊലിയുന്നു കുരുന്നു ജീവനുകൾ

കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട്ടിൽ കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വ്യാപകമെന്ന് കണക്കുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചിട്ട കാലമുൾപ്പെടെ ഈ വർഷം 12 കുട്ടികളാണ് ജില്ലയിൽ ആത്മഹത്യ...

വയനാട് മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളെന്ന് നാട്ടുകാര്‍

വയനാട്: വയനാട് നിരവില്‍പുഴയില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ  വീടുകളില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ മൂന്ന്...
- Advertisement -