Sun, Apr 28, 2024
36.8 C
Dubai

അരി കരിച്ചന്തയിൽ വിറ്റു: മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി: കല്ലോടി സെന്റ്.ജോസഫ് യു.പി സ്കൂളിലെ അരി വില്പന വിവാദത്തിൽ മൂന്ന് അദ്ധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രധാനാദ്ധ്യാപകൻ സാബു ജോൺ, ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകരായ അനീഷ് ജോർജ്, ധന്യ...

കെഎസ്ആർടിസി ബോണ്ട്‌ സർവീസിന് വയനാട്ടിൽ തുടക്കം

കല്പറ്റ: കോവിഡ് കാലത്ത് സുരക്ഷിതയാത്ര ഉറപ്പ് വരുത്തുന്നതിനായി ജില്ലയിൽ ബോണ്ട്‌ സർവീസിന് തുടക്കമിട്ട് കെഎസ്ആർടിസി. ബത്തേരി ബസ് സ്റ്റാൻഡ് മുതൽ കൽപ്പറ്റ വരെ ആരംഭിച്ച ബോണ്ട്‌ സർവീസിന് ജില്ലാ കളക്ടർ അദീല അബ്ദുള്ളയുടെ...

ഡീപ് ക്ലീൻ വയനാട് പദ്ധതിക്ക് ഞായറാഴ്ച്ച തുടക്കമാകും

വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഡീപ് ക്ലീൻ വയനാട് ' എന്ന പേരിൽ മഹാശുചീകരണയജ്ഞത്തിന് പദ്ധതിയിട്ട് കുടുംബശ്രീ ജില്ലാ മിഷൻ. ഒന്നരലക്ഷം അയൽക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേർന്ന് ഓരോ വീടും പരിസരവും വൃത്തിയാക്കി...

കോവിഡിന് പുറമെ എലിപ്പനിയും; ആശങ്കയൊഴിയാതെ വയനാട്

കൽപ്പറ്റ: വയനാട്ടിൽ കോവിഡിനു പുറമെ ഭീഷണിയായി എലിപ്പനിയും. കോവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പടരുന്നത് ജില്ലയിൽ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്....

കോവിഡ്; ജില്ലയിൽ 13 പേർക്ക് രോഗമുക്തി, രോഗബാധ 15, സമ്പർക്ക രോഗികൾ 12

വയനാട്: ജില്ലയിൽ 15 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കർണാടകയിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ...

കോവിഡ്: നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

വയനാട്: ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ കോസ്സ് ഗ്രൂപ്പ്‌ സിസ്റ്റം കൊണ്ടുവരുമെന്ന് ജില്ല പോലീസ് മേധാവി ആർ. ഇളങ്കോ വ്യക്തമാക്കി. സംസ്ഥാന പോലീസ്...

വിനായകന്റെ കരിന്തണ്ടൻ ; പുതിയ സന്തോഷം പങ്കുവെച്ച് സംവിധായക

വിനായകനെ നായകനാക്കി ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യ സംവിധായിക ലീല ഒരുക്കുന്ന കരിന്തണ്ടന് പുതിയ ഓഫീസ് പൂർത്തിയായി. വയനാടൻ വീരനായകനായ കരിന്തണ്ടന്റെ ജീവിതകഥ ബിഗ് സ്‌ക്രീനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായിക ലീല സന്തോഷ്....

നാട്ടുകാരന്റെ മരണത്തിൽ മനോവേദന; അവശനിലയിൽ ആശുപത്രിയിലെത്തിച്ച 13 കാരൻ മരിച്ചു

മാനന്തവാടി: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസുകാരൻ മരിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തംഗം പേര്യ കൈപാണി റഫീഖിന്റെയും നസീമയുടെയും മകൻ പേര്യ ഹൈസ്കൂൾ ഒൻപതാം തരം വിദ്യാർത്ഥി മുഹമ്മദ്‌ സിയാദ്...
- Advertisement -