റിട്ട.പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി; അന്വേഷണം തുടങ്ങി
ബത്തേരി: ആഭ്യന്തര വകുപ്പിലെ റിട്ട.പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലെ സീനിയർ ക്ളർക്കായിരുന്ന കെ ഉദയഭാനു, കൊച്ചി സിറ്റി കമ്മീഷണർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായിരുന്ന പരമേശ്വരൻ...
പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവൻ പല്ലൻ ഷൈജു പിടിയിൽ
വയനാട്: പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവൻ പല്ലൻ ഷൈജു പിടിയിൽ. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് മലപ്പുറം കോട്ടക്കൽ പോലീസ് ഇയാളെ പിടികൂടിയത്. ഒട്ടേറെ കൊലപാതക, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തി തൃശൂർ...
റിസോർട്ട് നിർമാണത്തിൽ ഗുരുതര നിയമലംഘനം നടന്നതായി റിപ്പോർട്
വയനാട്: മാനദണ്ഡങ്ങൾ ലംഘിച്ച് തരിയോട് പഞ്ചായത്തിൽ റിസോർട്ടുകൾ നിർമിച്ചതായി റിപ്പോർട്. തരിയോട് ഗ്രാമപഞ്ചായത്തിലെ കെൻസ പ്രോജക്‌ടിന്റെ കെട്ടിട നിർമാണത്തിൽ ഗുരുതരമായ നിയമലംഘനം നടന്നതായാണ് ജില്ലാ ടൗൺ പ്ളാനറുടെ റിപ്പോർട്ടിൽ പറയുന്നത്. കളക്‌ടറുടെ നിർദ്ദേശ...
മയക്കുമരുന്ന്, കഞ്ചാവ് കടത്ത്; വയനാട്ടിലും താമരശ്ശേരിയിലും യുവാക്കൾ പിടിയിൽ
വയനാട്: ജില്ലയിലെ മീനങ്ങാടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം കരിപ്പോൾ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്‌റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് എൽഎസ്‌ഡി സ്‌റ്റാമ്പും കഞ്ചാവും കണ്ടെടുത്തു. മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ്...
പൊതു കിണറ്റിൽ വിഷം കലർത്തിയതായി സംശയം; രണ്ടുപേർ ചികിൽസ തേടി
വയനാട്: അമ്പലവയലിൽ പൊതുകിണറ്റിൽ വിഷം കലർത്തിയതായി സംശയം. കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട രണ്ടുപേർ ചികിൽസ തേടി. ആലിൻചുവട് തണ്ണിചോലയിലെ പൊതു കിണറ്റിലാണ് വിഷം കലർത്തിയതായി സംശയിക്കുന്നത്. ഈ...
കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത നാളെ മുതൽ ഭാഗികമായി തുറക്കും
വയനാട്: കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത നാളെ മുതൽ തുറക്കും. പ്രളയത്തിൽ തകർന്ന റോഡിന്റെ അറ്റകുറ്റപണികൾ അന്തിമഘട്ടത്തിലാണ്. നാളെ മുതൽ പാത ഭാഗികമായി തുറക്കാനാണ് തീരുമാനം. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടും. അതേസമയം, ചരക്കുവാഹനങ്ങൾക്ക്...
മെയ് മാസത്തോടെ ജില്ലയിൽ 600 പേർക്ക് കൂടി പട്ടയം; മന്ത്രി കെ രാജൻ
വയനാട്: മെയ് മാസത്തോടെ ജില്ലയിൽ 600 പേർക്ക് കൂടി പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ജില്ലയിൽ 724 പട്ടയ അപേക്ഷകളാണ് തീർപ്പാക്കാൻ ഉള്ളത്. ബത്തേരി താലൂക്കിൽ 373, വൈത്തിരിയിൽ...
വയനാട്-കർണാടക വനങ്ങളിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി
വയനാട്: നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കടുവാ കണക്കെടുപ്പ് തുടങ്ങി. കർണാടകയിലെ ആറ് കടുവാ സങ്കേതങ്ങളിലാണ് ഇന്നലെ മുതൽ കണക്കെടുപ്പ് ആരംഭിച്ചത്. കണക്കെടുപ്പ് എട്ട് ദിവസം നീണ്ടുനിൽക്കും. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള...








































