Thu, Apr 30, 2026
31 C
Dubai

സംസ്‌ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് സമാപിച്ചു

വയനാട്: സംസ്‌ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് വയനാട് ചുള്ളിയോടിൽ സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും വിജയം നേടി. പാലക്കാട് 16 പോയിന്റ് കരസ്‌ഥമാക്കിയപ്പോൾ ആറ് പോയിന്റ് വ്യത്യാസത്തിൽ...

വയനാട് കബനി തീരത്ത് ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്

വയനാട്: ജില്ലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്. വയനാട് കൊളവള്ളിയിലെ കബനി തീരത്തുള്ള 40 ഏക്കർ സ്‌ഥലത്താണ്‌ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കേരള-കർണാടക അതിർത്തിയിലെ ടൂറിസം പദ്ധതി കൂടുതൽ...

വയനാട്ടിലെ ആസിഡ് ആക്രമണം; സനൽ കണ്ണൂരിലേക്ക് കടന്നതായി വിവരം

വയനാട്: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. പ്രതിയായ സനൽ വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപെടുന്ന...

എടയ്‌ക്കൽ ഗുഹയുടെ സംരക്ഷണം; വിദ്ഗധ സംഘം പഠനം നടത്തി

അമ്പലവയൽ: എടയ്‌ക്കൽ ഗുഹയെ കുറിച്ചു പഠനം നടത്താൻ നിയോഗിച്ച വിദഗ്‌ധ സംഘം ഗുഹയിൽ സന്ദർശനം നടത്തി. നിലവിലെ എടയ്‌ക്കൽ ഗുഹയുടെ സ്‌ഥിതി വിലയിരുത്തുന്നതിനാണ് വിദഗ്‌ധ സമിതി ചെയർമാൻ സെന്റർ ഫോർ ഹെറിറ്റേജ് സ്‌റ്റഡീസ്...

വയനാട്ടില്‍ ആസിഡ് ആക്രമണം; അമ്മക്കും മകള്‍ക്കും പൊള്ളലേറ്റു

വയനാട്: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലവയല്‍ ഫാന്റം റോക്കിന്...

എടയ്‌ക്കൽ ഗുഹ സംരക്ഷണം; വിദഗ്‌ധ സംഘം ഇന്ന് പഠനം നടത്തും

വയനാട്: എടയ്‌ക്കൽ ഗുഹയെക്കുറിച്ച് പഠനം നടത്താൻ വിദഗ്‌ധ സംഘം ഇന്നെത്തും. നിലവിലെ ഗുഹയുടെ സ്‌ഥിതി വിലയിരുത്താനും പഠനം നടത്തി തുടർ സംരക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകാനുമാണ് ഒരു വർഷം മുൻപ് വിദഗ്‌ധ സമിതി...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി

കൽപ്പറ്റ: ജോലി വാഗ്‌ദാനം ചെയ്‌ത്‌ പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി. അസം സ്വദേശികളായ ഹബീബുൽ ഇസ്‌ലാം, ബഷീറുൽ അസ്‌ലം എന്നിവരെയാണ് പിടികൂടിയത്. വയനാട് സൈബർ സെൽ...

ഡിജിറ്റൽ ഭൂസർവേ; ജില്ലയിൽ ഡ്രോൺ സർവേ പരിശീലനം തുടങ്ങി

വയനാട്: ജില്ലയിൽ ഡ്രോൺ സർവേ പരിശീലനം തുടങ്ങി. വയനാട്ടിലെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ ഭൂസർവേ നടത്തുന്നതിന് മുന്നോടിയായി സർവേ ജീവനക്കാർക്കുള്ള ഡ്രോൺ സർവേ പരിശീലനമാണ് ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തിൽ പേര്യ, നല്ലൂർനാട്, മാനന്തവാടി,...
- Advertisement -