കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും; ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: യുപിയിൽ കോൺഗ്രസിന് അധികാരം നേടാൻ സാധിച്ചാൽ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, വന്യജീവികളുടെ ആക്രമണത്തില്‍ വിള നഷ്‌ടപ്പെട്ടവര്‍ക്ക് നഷ്‌ടപരിഹാരം, യുവാക്കള്‍ക്ക്...
കനത്ത മഴ, വെള്ളക്കെട്ട് രൂക്ഷം; ഡെൽഹിയിൽ ഓറഞ്ച് അലർട്
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തും പരിസര പ്രദേശങ്ങളിലും ശക്‌തമായ മഴ തുടരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഡെൽഹിയിൽ ലഭിച്ച ഏറ്റവും ശക്‌തമായ മഴയാണ് ഇത്തവണത്തേതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ...
കർണാലിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം; ഹരിയാന സർക്കാർ
ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിനിടെ കർണാലിൽ ഉണ്ടായ പോലീസ് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. സർവീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. കർണാലിൽ കർഷകർക്ക് നേരെയുണ്ടായ പോലീസ്...
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ഡെൽഹി വിമാന താവളത്തിൽ സുരക്ഷ ശക്‌തമാക്കി
ന്യൂഡെൽഹി: ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഡെൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കൂട്ടിയത്. വ്യാഴാഴ്‌ച രാത്രി 10.30ഓടെ ഡെൽഹി റാന്‍ഹോല പോലീസ്...
കോവിഡ് ഇന്ത്യ; 33,376 രോഗബാധ, 32,198 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: ഇന്ത്യയിൽ വെള്ളിയാഴ്‌ച 33,376 പുതിയ കോവിഡ് കേസുകളും 308 അനുബന്ധ മരണങ്ങളും റിപ്പോർട് ചെയ്‌തു. വ്യാഴാഴ്‌ചത്തെ 34,973ൽ നിന്ന് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം വർധിച്ചു.
രാജ്യത്ത് നിലവിൽ...
ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ
ന്യൂഡെൽഹി: ഓഗസ്‌റ്റ് 26ന് കർണാലിൽ ഉണ്ടായ ലാത്തിചാർജിൽ പ്രതിഷേധിച്ച് സമരം തുടരുന്ന കർഷകരും ജില്ലാഭരണകൂടവും തമ്മിലുള്ള അവസാനവട്ട ചർച്ച ഇന്ന്. രാവിലെ 9 മണിക്കാണ് ചർച്ച നടക്കുക. ഇന്നലെ നടന്ന ആറാംവട്ട ചർച്ച...
മുംബൈയിൽ യുവതിക്ക് ക്രൂര പീഡനം; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി
മുംബൈ: മഹാരാഷ്‌ട്രയിൽ യുവതിക്ക് ക്രൂര പീഡനം. മുംബൈയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംമ്പോ വാഹനത്തിൽ വച്ചാണ് 34കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായി...
ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്
ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് മാദ്ധ്യമ സ്‌ഥാപനങ്ങളുടെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്‍ക്ളിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തുന്നത്.
ഓഫിസിനകത്ത് ഉള്ളവരുമായി പുറത്തുള്ള...








































