മൂന്നാം ഘട്ടം മോദിയുടെ വാരാണസിയിൽ; സമരം കടുപ്പിച്ച് കർഷകർ
ലക്‌നൗ: യുപിയിലെ മുസാഫർ നഗറിലെ മഹാപഞ്ചായത്തിന് പിന്നാലെ മൂന്നാം ഘട്ട സമരം കടുപ്പിക്കുകയാണ് കർഷക സംഘടനയായ കിസാൻ മോർച്ച. യുപിയിൽ ഉൾപ്പടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും...
‘ഞങ്ങൾക്ക് മാനസികപ്രശ്‌നമില്ല’; എംബിബിഎസ് പാഠപുസ്‌തകത്തിലെ പരാമർശങ്ങൾക്ക് എതിരെ എൽജിബിടിക്യു
കൊച്ചി: ഇന്ത്യയിലെ മെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള പാഠപുസ്‌തകങ്ങളില്‍ എൽജിബിടിക്യു (ലെസ്‌ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വിയർ) സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് കേരള ഹൈക്കോടതിയില്‍ ഹരജി. പാഠപുസ്‌തകങ്ങളിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, നാഷനല്‍...
നിപ; മറ്റ് സംസ്‌ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡെൽഹി: നിപയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ മറ്റ് സംസ്‌ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം. തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നിപ സാഹചര്യങ്ങൾ സംസ്‌ഥാനങ്ങൾ സൂഷ്‌മമായി വിലയിരുത്തണമെന്നും കോവിഡ്...
റാബിയയുടെ കൊലപാതകം; നീതിതേടി പ്രതിഷേധം ശക്‌തം
ന്യൂഡെൽഹി: ലജ്‌പത് നഗർ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്‌ഥയായ റാബിയ സെയ്‌ഫിയുടെ കൊലപാതകത്തിൽ ജനരോഷം ഉയരുന്നു. ഡെൽഹിക്ക് പുറമേ യുപി, ഉത്തരാഖണ്ഡ്, ബിഹാർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും റാബിയയ്‌ക്ക് നീതിതേടി പ്രതിഷേധം...
ഒക്‌ടോബർ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണം; നിർദ്ദേശവുമായി കർണാടക
ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്ര ഒക്‌ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദ്ദേശിക്കുന്നത്.
അടിയന്തര പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരള സന്ദർശനം ഒഴിവാക്കണമെന്ന് ജനങ്ങളോട് കർണാടക...
ആഫ്രിക്കൻ തീരത്ത് വച്ച് ഇന്ത്യൻ ചരക്കുകപ്പൽ കടൽകൊള്ളക്കാർ ആക്രമിച്ചു
ഗാബോൺ: ഇന്ത്യൻ ചരക്കുകപ്പലായ എംവി ടാംപെൻ ആഫ്രിക്കയിലെ പശ്‌ചിമ തീരത്തിലെ ഒരു തുറമുഖത്തിൽ വച്ച് കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. രണ്ട് ജീവനക്കാർക്ക് വെടിയേറ്റു, ഒരാളെ തട്ടിക്കൊണ്ടുപോയി. ഗാബോണിൽ വച്ചാണ് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍...
റാബിയ സെയ്‌ഫി കൊലപാതകം; പ്രതിയെ ‘സൃഷ്‌ടിച്ചതെന്ന്’ കുടുംബം
ന്യൂഡെല്‍ഹി: ഡെൽഹി ലജ്‌പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥ റാബിയ സെയ്‌ഫിയെ ബലാല്‍സംഗം ചെയ്‌താണ് അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും ഇതിന് പിന്നിൽ ലജ്‌പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് പങ്കുണ്ടെന്നും...
കർണാടകയിൽ പ്രാദേശിക തലത്തിൽ ജെഡിഎസുമായി സഖ്യത്തിന് ഒരുങ്ങി ബിജെപി
ബെംഗളൂരു: കര്‍ണാടക സിവില്‍ ബോഡി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന് ബിജെപി. കല്‍ബുര്‍ഗി സിറ്റി കോര്‍പറേഷനിലാണ് ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന സൂചന ബിജെപി നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി ബസവരാജ്...








































