Thu, Jun 18, 2026
34.6 C
Dubai

അഫ്‌ഗാനിൽ നിന്ന് വരുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റെയ്ൻ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് തിരിച്ചു വരുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അഫ്‌ഗാനിൽ നിന്ന് എത്തുന്നവർ ഡെൽഹിക്ക് സമീപമുള്ള ഐടിബിപിയുടെ ക്യാംപിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്നിൽ കഴിയേണ്ടിവരുമെന്ന് കേന്ദ്രം അറിയിച്ചു....

പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; മുഖ്യമന്ത്രിക്കെതിരെ വിമത നീക്കം

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ വീണ്ടും പടയൊരുക്കം. മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്‌ടപ്പെട്ടെന്ന് കാണിച്ച് മന്ത്രിമാരുള്‍പ്പടെ 31 എംഎല്‍എമാര്‍ രംഗത്തെത്തി. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനാണ് സംഘത്തിന്റെ നീക്കം. 2017ലെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്നും അമരീന്ദറിന്റെ...

കൂലി ചോദിച്ചു; ബിഹാറില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു

പാറ്റ്‌ന: ജോലി കഴിഞ്ഞ് കൂലി ചോദിച്ചതിന് നളന്ദയിലെ ബഹാദൂര്‍പൂരിൽ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയിലാണ് സംഭവം. പാറ്റ്‌ന ജില്ലയിലെ കുന്ദാലി സ്വദേശിയായ 25 കാരന്‍...

ദുരന്തം, രാജ്യത്തിന്റെ ആസ്‌തി മുഴുവൻ വ്യവസായ സുഹൃത്തുക്കള്‍ക്ക് നൽകുന്നു; രാഹുൽ

ന്യൂഡെൽഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സർക്കാർ വിൽക്കാൻ പോകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 70 വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്താണ് നരേന്ദ്ര മോദി...

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികൾക്ക് ധനസഹായം; ഹരജിയിൽ ഡെൽഹി ഹൈക്കോടതിയുടെ ഇടപെടൽ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ...

താലിബാന്റെ പോലുള്ള ഭരണം; കേന്ദ്രമന്ത്രിയുടെ അറസ്‌റ്റിൽ ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പ്രസ്‌താവനയിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാക്കൾ. താലിബാന്റേത് പോലുള്ള ഭരണമാണ് മഹാരാഷ്‌ട്രയിൽ നടക്കുന്നത് എന്ന്...

58 കോടി പിന്നിട്ട് രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 58 കോടി പിന്നിട്ടു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 58,89,97,805 ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌. 65,03,493 സെഷനുകളിലൂടെയാണ് ജനങ്ങൾക്ക് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യ...

ദേശീയ ചിഹ്‌നങ്ങളെ അപമാനിക്കുന്ന ബിജെപിയുടെ നീക്കം എതിർക്കപ്പെടേണ്ടത്; ബൃന്ദ കാരാട്ട്

ന്യൂഡെൽഹി: ദേശീയ-മതേതര ചിഹ്‌നങ്ങളെ അപമാനിക്കുന്ന ബിജെപിയുടെ ഒരോ നീക്കവും എതിര്‍ക്കപ്പെടേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകക്ക്...
- Advertisement -