Sat, Sep 5, 2026
34 C
Dubai

ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് 317 കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി സ്‌റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്കായി 317 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. തമിഴ്നാട്ടിലുള്ള അഭയാർഥികളുടെ ഭവന പുനർനിർമാണം ഉൾപ്പടെയുള്ള ക്ഷേമ പദ്ധതികൾക്കാണ് പ്രത്യേക പാക്കജ് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ തമിഴ്...

രാജ്യത്ത് റെക്കോർഡ് വാക്‌സിനേഷൻ; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 90 ലക്ഷംപേർ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്‌സിനേഷൻ. 90 ലക്ഷം പേർ രാജ്യത്തുടനീളം ഇന്ന് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്ത് ജനുവരിയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും...

കോവിഡ്: അതിര്‍ത്തികളില്‍ കർശന പരിശോധന; തമിഴ്നാട് ആരോഗ്യമന്ത്രി

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം സുബ്രഹ്‌മണ്യന്‍. കേരളത്തില്‍ കോവിഡ് രോഗവ്യാപനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന. തമിഴ്‌നാട്ടിലേക്ക് കേരളത്തില്‍ നിന്നും...

മൈസൂരിലെ കൂട്ടബലാൽസംഗം; അന്വേഷണം മലയാളി വിദ്യാർഥികളിലേക്ക്

ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം മലയാളി വിദ്യാർഥികളിലേക്ക്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൈസൂരിലെ മലയാളി വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്ന സൂചന പോലീസിന് ലഭിച്ചത്. മൈസൂർ സർവകലാശാലയിലെ...

കർഷകസമരം; ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത്‌ സംയുക്‌ത കിസാൻ മോർച്ച

ഡെൽഹി: കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്താൻ സെപ്റ്റംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത്‌ സംയുക്‌ത കിസാൻ മോർച്ച. രാജ്യ തലസ്‌ഥാനത്തിന്റെ അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം ഒമ്പതുമാസം പിന്നിട്ട പശ്‌ചാത്തലത്തിലാണ് തീരുമാനം. സിംഗുവിൽ...

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. ദിവസങ്ങളായി തുടരുന്ന മഴയിൽ പാലം തകർന്നു വീണു. ഡെറാഡൂൺ- ഋഷികേശ് ദേശീയ പാതയിലെ ജാക്കൻ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്. ഏതാനും വാഹനങ്ങൾ ഭാഗികമായി...

എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം, ഓരോന്നായി പുറത്തെടുക്കും; ശിവസേനക്ക് റാണെയുടെ മുന്നറിയിപ്പ്

മുംബൈ: ശിവസേനക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നാരായൺ റാണെ. ശിവസേനയുടെയും നേതാക്കളുടെയും ഒരുപാട് കാര്യങ്ങൾ തനിക്ക് അറിയാമെന്നും ഓരോ കേസുകളായി പുറത്തെടുക്കുമെന്നും റാണെ മുന്നറിയിപ്പ് നൽകി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ...

അടുത്ത മാസം മുതൽ സ്‌കൂളുകൾ തുറക്കാൻ ഡെൽഹി സർക്കാർ

ന്യൂഡെൽഹി: സെപ്റ്റംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ ഡെൽഹി സർക്കാർ തീരുമാനം. കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത്. ഘട്ടം ഘട്ടമായാണ് സ്‌കൂളുകൾ തുറക്കുക. ഒൻപത് മുതൽ 12...
- Advertisement -