Fri, Jun 19, 2026
33.7 C
Dubai

കുടുംബ വഴക്ക്; പോലീസില്‍ പരാതിപ്പെട്ട ഭാര്യക്കുനേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ്

ഡെൽഹി: തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് ഭാര്യയ്‌ക്ക് നേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഡെൽഹിയിലെ മംഗള്‍പുരിയിലാണ് സംഭവം. 27 കാരനായ മൊഹിത്താണ് ഭാര്യ മോണിക്കയ്‌ക്ക് നേരെ വെടിയുതിർത്തത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പോലീസില്‍ നല്‍കിയ...

ബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം സംസ്‌ഥാനത്തുണ്ടായ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. സംഘർഷത്തിനിടെ ഉണ്ടായ കൊലപാതകം, ബലാൽസംഗം എന്നീ കുറ്റകൃത്യങ്ങളിലാണ് കോടതി മേൽനോട്ടത്തിൽ സിബിഐ...

‘ഡെൽറ്റ വകഭേദം വാക്​സിൻ സ്വീകരിച്ചവരെയും അല്ലാത്തവരെയും ബാധിക്കും’; പഠനം

ന്യൂഡെൽഹി: കോവിഡ്​ ഡെൽറ്റ വകഭേദം വാക്​സിനെടുത്തവരെയും ഇല്ലാത്തവരെയും ഒരുപോലെ ബാധിക്കുമെന്ന്​ പഠനം. ​ഇന്ത്യൻ കൗൺസിൽ ​ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐസിഎംആർ) ചെന്നൈയിൽ നടത്തിയ സർവേയിലാണ്​ നിർണായക കണ്ടെത്തൽ. വാക്​സിനെടുത്തവരിൽ പക്ഷേ, ഇതുണ്ടാക്കുന്ന ആഘാതം...

കോവിഡ് ഇന്ത്യ; 39,157 രോഗമുക്‌തി, 36,401 രോഗബാധ, 530 മരണം

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 36,401 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.22 കോടിയായി. 39,157 പേർ ഒരു...

രാജ്യത്ത് ഡീസൽ വിലയിൽ ഇന്നും ഇടിവ്

ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വില ഇന്നും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡീസൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു....

വിഭജന ഭീതിയുടെ ഓര്‍മ ദിനം; മോദിയോട് ചോദ്യവുമായി രാജ്മോഹന്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഓഗസ്‌റ്റ് 14 വിഭജന ഭീതിയുടെ ഓര്‍മ ദിനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യവുമായി ചരിത്രകാരനും മഹാത്‌മാ ഗാന്ധിയുടെ കൊച്ചുമകനുമായ രാജ്മോഹന്‍ ഗാന്ധി. "വിഭജനഭീതിയുടെ ഓര്‍മ ദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരി...

കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്

ജയ്‌പൂർ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടമായ വിദ്യാർഥികൾക്ക് തുടർപഠന സൗകര്യത്തിന് സഹായമൊരുക്കി രാജസ്‌ഥാൻ സർക്കാർ. ഇതിനായി സംസ്‌ഥാനത്ത് പുതിയ കോളേജ് പ്രവേശന നയം സർക്കാർ പുറത്തിറക്കി. കോവിഡിൽ മാതാപിതാക്കളിൽ രണ്ടുപേരെ നഷ്‌ടപ്പെട്ടവർക്കും അല്ലെങ്കിൽ...

അഫ്‌ഗാനിസ്‌ഥാൻ; വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: അഫ്ഗാനിലെ സ്‌ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നതിന് പിന്നാലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവൽ എന്നിവരും പ്രധാന മന്ത്രിയുടെ...
- Advertisement -