Sat, Sep 5, 2026
35 C
Dubai

രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ​ ടവര്‍ ഡെല്‍ഹിയില്‍ യാഥാർഥ്യമായി

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ ടവറിന്റെ ഉൽഘാടനം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിർവഹിച്ചു. ഡെല്‍ഹിയിലെ കൊണാട്ട് പ്ളേസില്‍ സ്‌ഥാപിച്ച ഈ സംവിധാനം ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റര്‍...

മൂർഖന് രാഖി കെട്ടാൻ ശ്രമം; യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

പാറ്റ്ന: മൂർഖന് രാഖി കെട്ടാനുള്ള ശ്രമത്തിനിടെ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്‍മോഹനാണ് മരിച്ചത്. രക്ഷാബന്ധന്‍ ദിനത്തില്‍ രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടാൻ...

പുതുക്കിയ തൊഴിൽ നിയമം ഒക്‌ടോബര്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും

ന്യൂഡെൽഹി: വരുന്ന ഒക്‌ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്. നേരത്തെ ഇത് ഏപ്രില്‍ 1 മുതല്‍ നടപ്പില്‍ വരുത്തുവാനായിരുന്നു തീരുമാനം. പിന്നീട് ജൂലൈ മുതല്‍...

‘ഓപ്പറേഷൻ ദേവി ശക്‌തി’; അഫ്‌ഗാനിലെ രക്ഷാ ദൗത്യത്തിന് കേന്ദ്രം പേരിട്ടു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് പേരിട്ട് കേന്ദ്ര സർക്കാർ. 'ഓപ്പറേഷൻ ദേവി ശക്‌തി' എന്നാണ് രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. രക്ഷാ ദൗത്യത്തിന്റെ ഭാഗമായ വ്യോമസേനക്കും എയർ ഇന്ത്യക്കും വിദേശകാര്യ...

മമതയെക്കുറിച്ച് ലേഖനമെഴുതി; അജന്ത ബിശ്വാസിനെ സസ്‌പെൻഡ്‌ ചെയ്‌ത്‌ സിപിഐഎം

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രമായ ജാഗോ ബംഗ്ളായില്‍ ലേഖനം എഴുതിയ അജന്ത ബിശ്വാസിനെ സിപിഐഎം ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. സിപിഐഎം മുന്‍ സംസ്‌ഥാന സെക്രട്ടറി...

78 ഇന്ത്യക്കാരെ കൂടി ഡെൽഹിയിൽ എത്തിച്ചു; കൂട്ടത്തിൽ സിസ്‌റ്റർ തെരേസയും

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്നും രക്ഷാദൗത്യത്തിന്റെ ഭാഗമായി താജികിസ്‌ഥാനിൽ എത്തിച്ച ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിച്ചു. 78 ഇന്ത്യക്കാർ അടങ്ങുന്ന വിമാനമാണ് താജികിസ്‌ഥാനിൽ നിന്നും ഡെൽഹിയിൽ എത്തിയത്. ഇതിൽ മലയാളിയായ സിസ്‌റ്റർ തെരേസ ക്രാസ്‌റ്റയും ഉൾപ്പെടുന്നുണ്ട്. കൂടാതെ...

രാജ്യം വിൽപനയ്‌ക്ക്; ആറ് ലക്ഷം കോടിയുടെ ആസ്‌തി വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ആസ്‌തി വിറ്റ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ...

കോവിഡ് വാക്‌സിനേഷൻ; വാട്‍സ്ആപ്പ് വഴിയും ഇനി സ്ളോട്ടുകൾ ബുക്ക് ചെയ്യാം

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനായി സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ ഇനി മുതൽ വാട്‍സ്ആപ്പും ഉപയോഗിക്കാം. വാട്‍സ്ആപ്പ് വഴി സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയതായി കേന്ദ്രസർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതിലൂടെ സമ്പൂർണ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ...
- Advertisement -