Thu, Sep 10, 2026
35 C
Dubai

മുഖംമിനുക്കി മോദി മന്ത്രിസഭ; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുന്നു

ന്യൂഡെൽഹി: അടിമുടി മാറ്റവുമായി മോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ. പുനഃസംഘടനക്ക് ശേഷം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ ആരംഭിച്ചു. 43 അംഗങ്ങളാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത്. മുൻ മഹാരാഷ്‌ട്രാ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായൺ...

‘ആദ്യം പുറത്താക്കേണ്ടത് നരേന്ദ്ര മോദിയെ’; പുനഃസംഘടന തട്ടിപ്പെന്ന് കോൺഗ്രസ്

ന്യൂഡെൽഹി: മികച്ച പ്രകടനമാണ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കിൽ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ പുറത്താക്കണം. സമാധാനവും ഐക്യവും പൂര്‍ണമായും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടിരിക്കുകയണ്. മന്ത്രിസഭാ പുനഃസംഘടന...

11 മന്ത്രിമാർ പുറത്ത്; പുനഃസംഘടനക്ക് ശേഷം സഭയിൽ 43 പുതിയ മന്ത്രിമാർ

ന്യൂഡെൽഹി : കേന്ദ്ര മന്ത്രിസഭയിലെ പുനഃസംഘടന പൂർത്തിയായപ്പോൾ സഭയിൽ നിന്നും 11 മന്ത്രിമാർ പുറത്ത്. ഹർഷ വർധൻ, രമേശ് പൊഖ്‌റിയാൽ, സദാനന്ദ ഗൗഡ, സന്തോഷ് ഗംഗ്‌വാർ, ദേബശ്രീ ചൗധരി, സജ്‌ഞയ്‌ ധോത്രേ, റാവു...

ഇന്ധനവില വർധന; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബംഗാൾ മന്ത്രിയുടെ പ്രതിഷേധം

കൊൽക്കത്ത : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പശ്‌ചിമബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബേചാറാം മന്നയാണ് സിം​ഗൂരിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയത്....

മഹാരാഷ്‍ട്ര മുന്‍ മന്ത്രി കൃപാശങ്കര്‍ സിങ് ബിജെപിയിൽ ചേർന്നു

മുംബൈ: മഹാരാഷ്‍ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബിജെപിയിലേക്ക് ചേക്കേറി. മുംബൈ നരിമാന്‍ പോയിന്റിലെ ബിജെപി ഓഫിസില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത പാട്ടീലിന്റെയും...

മന്ത്രിസഭയിൽ അഴിച്ചുപണി; ഹർഷ വർധൻ ഉൾപ്പടെ 7 മന്ത്രിമാർ രാജിവച്ചു

ന്യൂഡെൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന പുരോഗമിക്കുമ്പോൾ അപ്രതീക്ഷിത രാജികളും അരങ്ങേറുന്നു. മാറ്റങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ഉൾപ്പടെയുള്ളവർ രാജിവച്ചു. ഒപ്പം തന്നെ ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയും...

മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലേക്ക്

ന്യൂഡെൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട് അഞ്ചരക്ക് നടക്കും. പ്രവർത്തനങ്ങൾ തൃപ്‌തികരമല്ലാത്ത ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയുമാണ് സഭാ വികസനം. പ്രമുഖ വ്യവസായിയും...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന്; ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട് 5.30ന് നടക്കും. പുനഃസംഘടനയിൽ ഉൾപ്പെട്ടവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിളിപ്പിച്ചു. മന്ത്രിമാരുടെ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ, നാരായൺ റാണ എന്നിവർക്ക് കാബിനറ്റ്...
- Advertisement -