ഇടത് എംപിമാർക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടിയ ഇടത് എംപിമാർക്ക് വീണ്ടും അനുമതി നിഷേധിച്ച് ദ്വീപ് ഭരണകൂടം. പ്രവേശനം നൽകാൻ ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി.
നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ പ്രവേശനം...
ഫൈസർ അടിയന്തര ഉപയോഗ അനുമതി തേടിയിട്ടില്ല; ഡിസിജിഐ
ന്യൂഡെൽഹി: വാക്‌സിന്റെ അടിയന്തര ഉപയോഗ അനുമതിക്കായി ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ഡിസിജിഐ. ഇതിനായി അപേക്ഷ നൽകണമെന്ന് ഡിസിജിഐ ഫൈസറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫൈസറിന് രണ്ടു തവണ കത്തയച്ചെന്നും ഡിസിജിഐ അറിയിച്ചു.
ഡെൽറ്റ വകഭേദത്തെ...
കോവിഡ് ഇന്ത്യ; 34,703 പേർക്ക് രോഗബാധ, മരണം 553
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തിരിക്കുന്നത്.
രാജ്യത്തെ...
ഇന്ധനവില വർധനവ്; കർഷകരുടെ അഖിലേന്ത്യാ പ്രതിഷേധം വ്യാഴാഴ്‌ച
ന്യൂഡെൽഹി: രാജ്യത്തെ പെട്രോള്‍- ഡീസല്‍ വിലവര്‍ധനയിലും, അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്‌ച കര്‍ഷകര്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെയാകും ഇന്ധന വിലവര്‍ധനക്ക് എതിരായ പ്രതിഷേധം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്...
അധ്യയന വർഷത്തെ 2 ടേമാക്കും; സിബിഎസ്ഇ 10, 12 ക്‌ളാസുകൾക്ക് പുതിയ മാർഗനിർദേശം
ന്യൂഡെൽഹി : 2021-2022 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ളാസുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി. പുതിയ മാർഗനിർദേശം അനുസരിച്ച് ഇത്തവണത്തെ അധ്യയന വർഷത്തെ 2 ടേമുകളായി തിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
2 ടേമുകളിലേക്കുമായി...
പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിൽ
കൊല്‍ക്കത്ത: മുന്‍ രാഷ്‍ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. തിങ്കളാഴ്‌ചയാണ് അഭിജിത് തൃണമൂലില്‍ ചേര്‍ന്നത്.
''ബിജെപിയുടെ വര്‍ഗീയ അജണ്ടയെ പ്രതിരോധിക്കാൻ മമത ബാനര്‍ജിയുടെ...
ടൂൾകിറ്റ് വിവാദം; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ടൂൾകിറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. 'നിങ്ങൾക്ക്...
സ്‌റ്റാന്‍ സ്വാമിയുടേത് കസ്‌റ്റഡി കൊലപാതകം; സിപിഐഎം
ന്യൂഡെല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകൻ സ്‌റ്റാന്‍ സ്വാമിയുടേത് കസ്‌റ്റഡി കൊലപാതകമാണെന്ന് സിപിഐഎം. സ്‌റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അഗാധമായ വേദനയും കോപവുമുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
"അദ്ദേഹം പാര്‍ശ്വവല്‍കൃതരെ അക്ഷീണം സഹായിച്ചയാളാണ്. ഒരു...








































