Thu, Sep 10, 2026
40 C
Dubai

മന്ത്രവാദിനിയെന്ന് സംശയം; 62കാരിയെ കഴുത്തറുത്ത് കൊന്നു

ഭുവനേശ്വർ: മന്ത്രവാദിനിയെന്ന സംശയത്തെ തുടർന്ന് 62കാരിയെ നാട്ടുകാര്‍ കഴുത്തറുത്ത് കൊന്നു. ഒഡിഷയിലെ മയൂര്‍ഭഞ്‌ജ് ജില്ലയിലെ ജമുനാ ഹന്‍ഷ്ദായെയാണ് ഞായറാഴ്‌ച കൊലപ്പെടുത്തിയത്. ഗ്രാമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്‌ഥലത്ത് കഴുത്തറുത്ത നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു....

ശിവസേന ഒരിക്കലും ബിജെപിയുടെ ശത്രുവല്ല; ഫഡ്‌നാവിസ്

മുംബൈ: ശിവസേന ഒരിക്കലും ബിജെപിയുടെ ശത്രുവല്ലെന്ന് ബിജെപി നേതാവും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. രണ്ട് മുൻ സഖ്യകക്ഷികൾ വീണ്ടും ഒരുമിച്ച് വരാൻ സാധ്യതയുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, 'സാഹചര്യം...

കോവിഡ് ഇന്ത്യ; 42,352 രോഗമുക്‌തി, 39,796 രോഗബാധ, 723 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,05,85,229 ആയി...

വളകളില്‍ ഒളിപ്പിച്ച് ഹെറോയിന്‍ കടത്താന്‍ ശ്രമം; ഡെൽഹിയില്‍ കോടികളുടെ ലഹരിമരുന്ന് വേട്ട

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോടികളുടെ മയക്കുമരുന്ന് വേട്ട. വളകളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്നായ ഹെറോയിനാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ പിടികൂടിയത്. ഇതിന് 7.5 കോടി വിലവരുമെന്ന് അധികൃതർ അറിയിച്ചു. വളകളില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് അധികൃതര്‍ക്ക്...

യുഎപിഎയിലെ മൗലികാവകാശ ലംഘന വകുപ്പുകള്‍ക്കെതിരെ സ്‌റ്റാൻ സ്വാമി ഹൈക്കോടതിയില്‍

മുംബൈ: യുഎപിഎ വകുപ്പ് ചുമത്തി അറസ്‌റ്റ് ചെയ്യുന്നവരുടെ മൗലികാവകാശങ്ങൾ ലഘിക്കുന്ന വകുപ്പുകൾക്ക് എതിരെ മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ ഹരജിയുമായി ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ...

പെട്രോൾ വില ഇന്നും വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ വിലയിൽ ഇന്നും വർധന. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില 100 കടന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 101.91...

മലയാളിയുടെ ആത്‍മഹത്യ; ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐഐടി

ചെന്നൈ: മദ്രാസ് ഐഐടിയിലെ പ്രോജക്‌ട് കോ ഓർഡിനേറ്ററും ഗസ്‌റ്റ്‌ അധ്യാപകനുമായ ഉണ്ണികൃഷ്‌ണൻ നായരുടെ ആത്‍മഹത്യയിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐഐടി. സംഭവത്തിൽ പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ ഇതിൽ സമാന്തര അന്വേഷണമുണ്ടാവില്ലെന്നും ഐഐടി...

സമരം ശക്‌തമാകുന്നു; പാര്‍ലമെന്റിന് മുന്‍പിൽ പ്രതിഷേധിക്കാൻ ഒരുങ്ങി കർഷക സംഘടനകള്‍

ഡെൽഹി: എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാൻ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ സമരം നടത്തും. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത്...
- Advertisement -