ജമ്മു കശ്‌മീരിലെ 13 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ 13 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചതായി സർക്കാർ അറിയിച്ചു. എന്നാൽ ഇവിടങ്ങളിൽ ഉൾപ്പടെ രാത്രികാല കർഫ്യൂ തുടരും.
ജമ്മു, കതുവ, സാംബ, പൂഞ്ച്, രാജൗരി,...
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമി സത്യപ്രതിജ്‌ഞ ചെയ്‌തു
ഡെറാഡൂൺ: പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഖട്ടിമയിൽ നിന്നുള്ള എംഎൽഎയാണ് പുഷ്‌കർ സിങ് ധാമി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബേബി റാണി മൗര്യ സത്യവാചകം ചൊല്ലിക്കൊടുത്തു....
കർണാടകയിൽ മാളുകളും ഷോപ്പിംഗ് കോംപ്ളക്‌സുകളും നാളെ മുതൽ തുറക്കും
ബെംഗളൂരു: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ മാളുകളും ഷോപ്പിംഗ് കോംപ്ളക്‌സുകളും തുറന്നു പ്രവർത്തിക്കും. കഴിഞ്ഞ ദിവസം കർണാടക സർക്കാർ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
സംസ്‌ഥാനത്ത് അടുത്തയാഴ്‌ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കില്ല...
വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണം; അമിതാഭ് ബച്ചന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്
മുംബൈ: ചലച്ചിത്ര താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ 'പ്രതീക്ഷ' വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റാന്‍ നോട്ടീസയച്ച് മുംബൈ കോര്‍പറേഷന്‍. റോഡിന്റെ വീതികൂട്ടുന്നതിന്റെ ഭാഗമായാണ് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ (ബിഎംസി) നോട്ടീസയച്ചിരിക്കുന്നത്.
2017ല്‍ റോഡ് വീതികൂട്ടുന്നതിനായി...
ശ്രീനഗറിൽ ഡ്രോൺ നിരോധിച്ചു
ശ്രീനഗര്‍: ജമ്മു വ്യോമസേനാ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡ്രോണ്‍ കൈവശമുള്ളവര്‍ സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് ശ്രീനഗര്‍ കളക്‌ടർ അറിയിച്ചു.
ഡ്രോണ്‍ ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണം; ആവശ്യവുമായി അരവിന്ദ് കെജ്‌രിവാള്‍
ഡെൽഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ നഷ്‌ടമായി. ഇവര്‍ക്കുള്ള...
റാഫേലിൽ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണം; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: റാഫേല്‍ ഇടപാടില്‍ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പുറത്തുവന്ന പുതിയ...
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കും
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഒറ്റക്ക് തന്നെ ഭരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രിയങ്ക ഗാന്ധിയാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പിന്...








































