സെഞ്ച്വറി അടിച്ച് ഡീസലും; വില നൂറ് കടന്ന ആദ്യ സംസ്‌ഥാനമായി മധ്യപ്രദേശ്
ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ വിലയ്‌ക്ക് പിന്നാലെ ഡീസലിനും സെഞ്ച്വറി. മധ്യപ്രദേശാണ് ഡീസൽ വില നൂറ് കടന്ന ആദ്യ സംസ്‌ഥാനം. മധ്യപ്രദേശിലെ വിവിധ സ്‌ഥലങ്ങളിൽ ഡീസൽ വില ലിറ്ററിന് 100 കടന്നു. ജൂലൈ നാലിന്...
‘കള്ളന്റെ താടി’; റഫാലിൽ വീണ്ടും മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: റഫാല്‍ ഇടപാടില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വെച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ താടിയുടെയും റഫാല്‍ വിമാനത്തിന്റെയും ചിത്രം പങ്കുവെച്ച് കള്ളന്റെ...
ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ ചികിൽസ നീട്ടി
മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ ചികിൽസ ജൂലൈ ആറുവരെ നീട്ടി. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള...
ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്ന് ആരോപണം; യുവാവിനെ അടിച്ചുകൊന്നു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ തല്ലിക്കൊന്നു. 22കാരനായ പ്രവീണ്‍ സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗംഗ്‌നഹര്‍ ഘട്ടിനടുത്തിരുന്ന് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു പ്രവീണ്‍. ഇത് കണ്ട്...
ആൾകൂട്ടക്കൊല; ത്രിപുരയിൽ അക്രമികൾ ഒളിപ്പിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി
അഗർത്തല: ത്രിപുരയിൽ പശുക്കടത്ത് ആരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്ന യുവാക്കളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിൽ സലിം ഹുസൈൻ എന്നയാളുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. ഇതോടെ സംഭവത്തിൽ...
ലക്ഷദ്വീപിന് സംസ്‌ഥാന പദവി നൽകണം; ബിനോയ് വിശ്വം
കൊച്ചി: ലക്ഷദ്വീപിന് സംസ്‌ഥാന പദവി കൊടുക്കണം എന്ന ആവശ്യം ശക്‌തിപ്പെടുകയാണെന്ന് ബിനോയ് വിശ്വം എംപി. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും അതിന്റെ ഭരണഘടനാ സ്‌ഥാപനങ്ങളും ദ്വീപില്‍ ഉണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്...
രാജ്യത്ത് 43,071 കോവിഡ് രോഗികൾ കൂടി; 955 മരണം
ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറില്‍ റിപ്പോർട് ചെയ്‌തത് 43,071 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 955 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്‌ഥിരീകരിച്ചു. 52,299 പേര്‍ രോഗമുക്‌തി നേടി. 4,85,350...
കോവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതി; ഐസിഎംആർ
ന്യൂഡെൽഹി: കോവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകളേക്കാൾ ശേഷി കോവിഡ് ഭേദമായ ശേഷം വാക്‌സിന്റെ ഒരു ഡോസ് മാത്രം...








































