കോവിഷീൽഡിന് യൂറോപ്യൻ യൂണിയന്റെ അനുമതിയില്ല; പരിഹാരം ഉടനെന്ന് അദാർ പൂനവാല
ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന് യൂറോപ്യൻ യൂണിയന്റെ 'ഗ്രീൻ പാസ്' പട്ടികയിൽ ഇടം നൽകാത്ത സാഹചര്യത്തിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. ജൂലൈ ഒന്ന് മുതൽ...
ട്വിറ്റർ ഇന്ത്യയുടെ പുതിയ പരാതി പരിഹാര ഓഫിസർ യുഎസ് പൗരൻ; ചട്ടവിരുദ്ധമെന്ന് വിമർശനം
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഓഫിസർ ധര്‍മേന്ദ്ര ചതുര്‍ രാജിവെച്ചതിന് പിന്നാലെ തൽസ്‌ഥാനത്തേക്ക് വിദേശിയെ നിയമിച്ചു. ആഗോള ലീഗൽ പോളിസി ഡയറക്‌ടർ ജെറെമി കെസ്സലിനെയാണ്...
ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചു; ഇടത് എംപിമാർ ഹൈക്കോടതിയിൽ
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേഷൻ നടപടിക്കെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരീം, വി ശിവദാസൻ, എഎം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. ദ്വീപ് സന്ദർശിക്കാൻ അനുമതി തേടിയ ഇടത് എംപിമാരുടെ...
കര്‍ണാടകയില്‍ കോളേജുകള്‍ ആഗസ്‌റ്റില്‍ തുറക്കാന്‍ തീരുമാനം
ബംഗളൂരു: സംസ്‌ഥാനത്തെ കോളേജുകളിൽ ആഗസ്‌റ്റോടെ ക്ളാസുകൾ ആരംഭിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. ബിരുദ കോളേജുകളായിരിക്കും ആദ്യഘട്ടത്തില്‍ തുറക്കുക. ഇതിനു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും കോളേജ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കും....
അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി
ന്യൂഡെൽഹി: അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടി. 2022 ജൂൺ 30 വരെയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടിയത്. 2017 ജൂലൈ ഒന്നിനാണ് ഭരണഘടന വിദഗ്‌ധനായ വേണുഗോപാലിനെ...
ഭരണകൂടത്തിന്റെ വിവാദ നയങ്ങൾ; ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം
കവരത്തി: അഡ്‌മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാൽ പിഴ ഈടാക്കാനുള്ള ഉത്തരവിന് എതിരെയാണ് ദ്വീപ് നിവാസികൾ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
രാവിലെ 9 മുതൽ 10...
3 പുതിയ വകഭേദങ്ങൾ കൂടി കണ്ടെത്തി; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധർ
ന്യൂഡെൽഹി: കൊറോണ വൈറസിന്റെ മൂന്ന് വകഭേദങ്ങൾ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളിൽ രണ്ടെണ്ണം രാജ്യത്ത് റിപ്പോർട് ചെയ്‌തു. ബി.1.617 മൂന്ന്, ബി.1.1.318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത്. മൂന്നാം വകഭേദമായ ലാംഡ...
ലഡാക്കിലെ ലേയിൽ ഭൂചലനം
ശ്രീനഗർ: ലഡാക്കിലെ ലേയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട് ചെയ്‌തത്. ലേയിൽ നിന്ന് 86 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തിങ്കളാഴ്‌ച പുലർച്ചെ 6.10ഓടെയായിരുന്നു...








































