ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന പ്രസ്‌താവന; ദിഗ്‌വിജയ സിംഗിനെതിരെ ബിജെപി
ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസിന്റെ ഈ മനോഭാവമാണ് കശ്‌മീരിൽ വിഘടനവാദത്തിന്റെ വിത്തുകൾ...
കോവിഡിൽ അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്‌ഥാൻ
ജയ്‌പൂർ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്‌ഥാൻ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ധനസഹായങ്ങൾ പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും നഷ്‌ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര...
ക്ഷേത്രങ്ങളിൽ സ്‌ത്രീകളെ പൂജാരിമാരായി നിയമിക്കും; പ്രഖ്യാപനവുമായി തമിഴ്‌നാട്
ചെന്നൈ : ക്ഷേത്രങ്ങളിൽ സ്‌ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ. ഇതിനായി സ്‌ത്രീകൾക്ക് സർക്കാരിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുമെന്നും അധികൃതർ വ്യക്‌തമാക്കി. തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി പികെ ശേഖർ...
അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക്; സ്‌ഥിതിഗതികൾ വിലയിരുത്തും
കവരത്തി : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മറ്റന്നാൾ ദ്വീപ് സന്ദർശിക്കും. ദ്വീപിൽ വരുത്തിയ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ദ്വീപ് സന്ദർശനത്തിന് ഒരുങ്ങുന്നത്. വിവിധ വകുപ്പുകളിൽ വരുത്തിയ...
കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതിയിൽ ഇളവുകൾ നൽകി ജിഎസ്‌ടി കൗൺസിൽ
ഡെൽഹി: കോവിഡ് പ്രതിരോധ സാമഗ്രികളുടെയും മരുന്നുകളുടെയും സേവനത്തിന്റെയും നികുതികളിൽ ഇളവ് വരുത്തി ജിഎസ്‌ടി കൗൺസിൽ. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
പൾസ്...
കോവിഡ് മരണം; 28ന് മുൻപ് റിപ്പോർട് സമർപ്പിക്കണമെന്ന് തമിഴ്‌നാട് ഹൈക്കോടതി
ചെന്നൈ : സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ച ആളുകളുടെ കണക്കുകൾ ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതി. ഈ മാസം 28ആം തീയതിക്ക് മുൻപായി റിപ്പോർട് ഹാജരാക്കണമെന്നാണ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ...
മുംബൈയിൽ ശക്‌തമായ മഴ തുടരുന്നു; നാളെ റെഡ് അലർട്
മുംബൈ: മുംബൈയിൽ ഇന്നും കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ പലയിടത്തും 98 മില്ലീമീറ്റർ മഴ വരെ രേഖപ്പെടുത്തി. വെള്ളക്കെട്ടിനെ തുടർന്ന് സബർബൻ സർവീസുകൾ ചിലത് റദ്ദാക്കി. ബസ് സർവീസുകളും തടസപ്പെട്ടു. ശക്‌തമായ...
വിഐപി സുരക്ഷ വേണ്ട; കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കത്തയച്ച് മുകുള്‍ റോയ്
കൊല്‍ക്കത്ത: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിഐപി സുരക്ഷ ആവശ്യമില്ലെന്ന് മുകുള്‍ റോയ്. തൃണമൂൽ കോൺഗ്രസിൽ തിരികെ എത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാല്‍, മുകുള്‍ റോയിയുടെ ആവശ്യത്തോട്...







































