Sun, Jun 28, 2026
30.8 C
Dubai

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ബംഗാളും

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്‌ചിമ ബംഗാളും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് ആയിരിക്കും പകരം വിതരണം ചെയ്യുക. സംസ്‌ഥാനങ്ങള്‍ പണം നല്‍കി...

24 മണിക്കൂറിനിടെ 1,20,529 പുതിയ കോവിഡ് രോഗികൾ; 58 ദിവസത്തിനിടെ ഏറ്റവും കുറവ്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. ഏപ്രിൽ 7ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണിത്. 1,97,894 പേർ കോവിഡ് മുക്‌തരായി....

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്‌തിഗത അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്‌ത്‌ ട്വിറ്റർ

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്‌തിഗത അക്കൗണ്ടിൽ നിന്ന് ബ്ളൂ ടിക്ക് നീക്കം ചെയ്‌ത്‌ ട്വിറ്റർ. അതേസമയം, ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് 6 മാസത്തോളമായി...

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; ലോക്ക്‌ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര സര്‍ക്കാര്‍. കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ നിശ്‌ചിത സമയത്തേക്ക് തുറക്കാന്‍...

കോവാക്‌സിൻ കിട്ടാനില്ല; ആദ്യഡോസ് വിതരണം നിർത്തിവെച്ച് അസം

ഗുവാഹത്തി: വാക്‌സിൻ ദൗർലഭ്യം കാരണം 'കോവാക്‌സിൻ' ആദ്യഡോസ് വിതരണം അസം സർക്കാർ താൽകാലികമായി നിർത്തിവെച്ചു. സംസ്‌ഥാനത്ത്‌ നിലവിൽ 3.2 ലക്ഷം കോവിഷീൽഡും 20,000 കോവാക്‌സിൻ ഡോസുകളും സ്‌റ്റോക്കുണ്ട്. ഒരാഴ്‌ചയ്‌ക്കുള്ളിൽ 50,000 ഡോസ് കോവാക്‌സിൻ...

കോവിഡ് മരുന്ന് പൂഴ്‍ത്തൽ; നിയമ നടപടി നേരിടാൻ തയ്യാറെന്ന് ഗംഭീർ

ന്യൂഡെല്‍ഹി: കോവിഡ് ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന അവശ്യമരുന്നായ ഫാബിഫ്ളൂ അനധികൃതമായി പൂഴ്‍ത്തിവെച്ച സംഭവത്തില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്‍. കോടതി എന്ത് തീരുമാനിച്ചാലും നേരിടാന്‍ തയ്യാറാണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ”വിഷയം കോടതിയിലാണ്. കോടതി എന്ത് തീരുമാനിച്ചാലും...

മുംബൈ ബാർജ് അപകടം; മൂന്ന് ഉദ്യോഗസ്‌ഥർക്ക്‌ സസ്‍പെൻഷൻ

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍മാരെ ഒഎന്‍ജിസി സസ്‍പെന്‍ഡ് ചെയ്‌തു. എണ്ണ ഖനനം, സുരക്ഷ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍മാരെയാണ് പെട്രോളിയം മന്ത്രാലയം നിയോഗിച്ച...

നിയമസഭാ തിരഞ്ഞെടുപ്പ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച്​ ജെപി നഡ്ഡ

ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി പ്രസിഡണ്ട്​ ജെപി നഡ്ഡ. കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപകമായതിന്​ ശേഷം പാർട്ടി ഇതാദ്യമായാണ്​...
- Advertisement -