കാർഷിക നിയമം; പുതിയ പ്രതിഷേധ മുറയുമായി കർഷകർ
ഗാസിയാബാദ്: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ ബിജെപി എംപിമാരും എംഎൽഎമാരും ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ വീടുകൾക്കു മുന്നിൽ ശനിയാഴ്‌ച കർഷകർ പ്രതിഷേധിക്കും. കർഷക സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ബിജെപിക്ക് പ്രതിനിധികൾ...
മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നൽകണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ഡെൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലെ മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉള്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇതു സംബന്ധിച്ച് ഉചിതമായ നടപടിയെടുക്കാനും ഉടൻ റിപ്പോർട് സമർപ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട് കമ്മീഷൻ...
തുടര്‍ച്ചയായ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ്; ആശങ്കയറിയിച്ച് ആർബിഐ
ന്യൂഡെല്‍ഹി: രാജ്യത്തുണ്ടാകുന്ന തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ ആശങ്കയറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് പശ്‌ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്‌ചിതത്വത്തില്‍ ആണെന്നും ഇത് നാണയപ്പെരുപ്പത്തിന് കാരണമാകുമെന്നും ആർബിഐ ചൂണ്ടിക്കാട്ടി. കൂടാതെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത...
സ്വകാര്യ ആശുപത്രികൾ വഴി വാക്‌സിൻ; വിമർശനം കടുത്തതോടെ തീരുമാനം റദ്ദാക്കി പഞ്ചാബ്
ന്യൂഡെൽഹി: 18 മുതൽ 44 വയസ് വരെയുള്ളവർക്ക് സ്വകാര്യ ആശുപത്രികൾ വഴി കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനുള്ള തീരുമാനം പഞ്ചാബിലെ അമരീന്ദർ സിങ് സർക്കാർ റദ്ദാക്കി. വാക്‌സിന് സ്വകാര്യ ആശുപത്രികൾ കൂടിയ വില...
വാക്‌സിൻ എടുത്ത ശേഷം കോവിഡ് ബാധിച്ചവർ മരണപ്പെട്ടിട്ടില്ല; എയിംസ് റിപ്പോർട്
ന്യൂഡെൽഹി: വാക്‌സിൻ സ്വീകരിച്ച ശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ കോവിഡ് ബാധിച്ച ആരും തന്നെ മരണപ്പെട്ടിട്ടില്ലെന്ന് ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്). കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകളെപ്പറ്റി...
5ജിക്കെതിരായ ഹരജി തള്ളി; ജൂഹി ചൗളയ്‌ക്ക് 20 ലക്ഷം രൂപ പിഴ
ന്യൂഡെൽഹി: രാജ്യത്ത് 5ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്‌ഥിതി പ്രവർത്തകയുമായ ജൂഹി ചൗള നൽകിയ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ജൂഹിയുടെ ഹരജി ന്യൂനതകളുള്ളതും അംഗീകരിക്കാൻ ആവുന്നതല്ലെന്നും നിരീക്ഷിച്ച കോടതി 20...
രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ്; കേന്ദ്ര ആരോഗ്യമന്ത്രാലയം
ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്‌ഥാനങ്ങളിലാണ് 66 ശതമാനം കോവിഡ് കേസുകളും ഉള്ളത്.
കോവിഡ് പ്രതിരോധ വാക്‌സിന്‍ 22...
നാവിക സേനയ്‌ക്കായി 43000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രം
ന്യൂഡെൽഹി: നാവിക സേനയ്‌ക്ക് വേണ്ടി ആറ് അന്തർവാഹിനികൾ നിർമിക്കാനായി 43000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. 'പ്രോജക്‌ട് -75 ഐ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ഇന്ന് അനുമതി...








































