ഇന്ധനവില വർധനയിൽ മിണ്ടാട്ടമില്ല; അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് കത്തയച്ച് കോൺഗ്രസ്
മുംബൈ: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതികരിക്കാത്തത് എന്തെന്ത് ബോളിവുഡ് താരങ്ങളോട് കോൺഗ്രസ് നേതാവ്. അമിതാഭ് ബച്ചൻ, അക്ഷയ്‌കുമാർ, അനുപം ഖേർ തുടങ്ങിയ താരങ്ങളോടായിരുന്നു മഹാരാഷ്‍ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപിന്റെ ചോദ്യം. ഇന്ധനവില...
കോവിഡ് കുറഞ്ഞു; മഹാരാഷ്‌ട്രയിലും ഘട്ടം ഘട്ടമായുള്ള അണ്‍ലോക്കിങ് ആരംഭിക്കുന്നു
മഹാരാഷ്‌ട്ര: കോവിഡ് കേസുകള്‍ കുറയുന്ന പശ്‌ചാത്തലത്തില്‍ മഹാരാഷ്‌ട്രയിലും അണ്‍ലോക്കിങ് നടപടികൾ തുടങ്ങാൻ തീരുമാനം. സംസ്‌ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡെൽഹിക്കും ഉത്തർ പ്രദേശിനും പിന്നാലെയാണ്...
രാംദേവിനെതിരെ സമയം കളയേണ്ട; ഐഎംഎയോട് ഡെല്‍ഹി ഹൈക്കോടതി
ന്യൂഡെല്‍ഹി: പതഞ്‌ജലിയുടെ കൊറോണില്‍ കോവിഡ് ഭേദമാക്കാൻ സഹായിക്കുമെന്ന രാംദേവിന്റെ വാദങ്ങള്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതെന്ന് ഡെല്‍ഹി ഹൈക്കോടതി ജസ്‍റ്റിസ് സി ഹരിശങ്കര്‍. പൗരന്റെ മൗലികവകാശമായ അഭിപ്രായ സ്വാതന്ത്ര്യമായേ രാംദേവിന്റെ പ്രസ്‌താവനകളെ കാണാനാകൂവെന്ന്...
കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി
ബെംഗളൂരു: കര്‍ണാടകയില്‍ ഈ മാസം 14വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. സംസ്‌ഥാനത്തെ 31 ജില്ലകളില്‍ 24 ജില്ലകളിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്.
പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ...
കോവിഡ് മരുന്ന് സംഭരണം; ഗൗതം ഗംഭീര്‍ ഫൗണ്ടേഷനെതിരെ ഡ്രഗ്‌സ് കണ്‍ട്രോളര്‍
ന്യൂഡെൽഹി: കോവിഡ് ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന അവശ്യമരുന്നുകള്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ നിയമ വിരുദ്ധമായി സൂക്ഷിച്ചുവെന്ന് ഡെല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡെല്‍ഹി ഹൈക്കോടതിയെയാണ് അന്വേഷണ പുരോഗതി അറിയിച്ചത്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്‌ടിന്റെ നഗ്‌നമായ...
കൊറോണിൽ കിറ്റ്; ബാബ രാംദേവിന് സമൻസ് അയച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: യോഗാ ഗുരു ബാബ രാംദേവിന് ഡെൽഹി ഹൈക്കോടതി സമൻസ് അയച്ചു. ഡെൽഹി മെഡിക്കല്‍ അസോസിയേഷൻ (ഡിഎംഎ) സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്‌ജലി തയ്യാറാക്കിയ...
സ്‌പുട്‌നിക് വാക്‌സിന്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്
പൂനെ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്‌പുട്‌നിക്- വി ഇന്ത്യയില്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്ക്...
വികസനത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ ഉദ്യോഗസ്‌ഥർ ലക്ഷദ്വീപിൽ; പ്രതിഷേധം
കവരത്തി: വികസനകാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്താൻ ലക്ഷദ്വീപിൽ എത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ പ്രതിഷേധം. അമിനി ദ്വീപിലെത്തിയ ഉദ്യോഗസ്‌ഥരെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്‌കരിച്ചു. മറ്റ് ദ്വീപുകളിലും ഉദ്യോഗസ്‌ഥരെ പ്രതിഷേധമറിയിച്ചു.
ഓരോ ദ്വീപിലും പ്രത്യേകം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥർക്ക് ചുമതല...








































