തന്ത്രപൂർവം ഉപയോക്‌താക്കളെ സ്വകാര്യതാ നയം അംഗീകരിപ്പിക്കുന്നു; വാട്സ്ആപ്പിന് എതിരെ കേന്ദ്രം
ന്യൂഡെൽഹി : സമൂഹമാദ്ധ്യമമായ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ രംഗത്ത്. സ്വകാര്യതാ നയം നടപ്പാക്കുന്നതിനായി ഉപയോക്‌താക്കളിൽ നിന്നും തന്ത്രപൂർവം അനുമതി വാങ്ങുകയാണ് വാട്സ്ആപ്പ് ചെയ്യുന്നതെന്ന് കേന്ദ്രം വിമർശനം ഉന്നയിച്ചു. ഇതിനായി ഇതുവരെ...
‘പ്രധാനമന്ത്രിക്ക് എതിരായ വിമർശനം രാജ്യദ്രോഹമല്ല’; വിനോദ് ദുവയ്‌ക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി
ഡെൽഹി: പ്രധാനമന്ത്രിക്ക് എതിരായ വിമർശനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. മാദ്ധ്യമ പ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു. മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ...
മലിനജലം ഉപയോഗിച്ചു; സൂററ്റിൽ 6 മരണം, 50 പേർ ആശുപത്രിയിൽ
സൂറത്ത്: ഗുജറാത്തിലെ സൂററ്റിൽ മലിനജലം കുടിവെള്ളമായി ഉപയോഗിച്ചതിനെ തുടർന്ന് ആറ് പേർ മരണപ്പെട്ടു. 50ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കതോർ വില്ലേജിലെ വിവേക് നഗർ കോളനിയിലാണ് ദുരന്തമുണ്ടായത്. സൂററ്റ് മുനിസിപ്പൽ കോർപ്പറേഷനിലെ...
രാജ്യത്ത് 24 മണിക്കൂറിൽ 1,34,154 രോഗബാധിതർ; രോഗമുക്‌തർ 2,11,499
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായവരുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയാണ് റിപ്പോർട് ചെയ്‌തത്. 1,34,154 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ്...
രാജ്യത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ കൂടി
ന്യൂഡെൽഹി: രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ 8.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്‌ജ മന്ത്രാലയം. മെയ് മാസം 110.47 ബില്യണ്‍ യൂണിറ്റാണ് രാജ്യത്തെ വൈദ്യുത ഉപഭോഗം. 2020ലെ ഉപഭോഗവുമായി താരതമ്യം...
പ്ളസ് ടു പരീക്ഷ റദ്ദാക്കി ഉത്തരാഖണ്ഡും
ഡെറാഡൂണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പ്ളസ് ടു ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതായി ഉത്തരാഖണ്ഡ്. വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളും കോവിഡ് കണക്കിലെടുത്ത് നേരത്തെ പന്ത്രണ്ടാം...
ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാക്കുന്നു; ജൂൺ 7ആം തീയതി നിരാഹാര സമരം
കവരത്തി : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാൻ തീരുമാനിച്ച് ദ്വീപ് നിവാസികൾ. ഇതിന്റെ ഭാഗമായി ജൂൺ 7ആം തീയതി 12 മണിക്കൂർ നിരാഹാര സമരം അനുഷ്‌ഠിക്കാൻ...
ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. സുശീൽ കുമാറിനെ മൂന്ന് ദിവസത്തേക്കു കൂടി കസ്‌റ്റഡിയിൽ...








































