Sun, Jun 28, 2026
34.9 C
Dubai

‘ഡിസംബറോടെ എല്ലാവർക്കും വാക്‌സിൻ’; കേന്ദ്രത്തിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും അവര്‍...

രാജ്യത്ത് കോവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്ന് റിപ്പോര്‍ട്

ഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗം...

വാക്‌സിന്‍ നയം ഏകപക്ഷീയവും വിവേചനപരവും; മൂകസാക്ഷിയാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായകമായ ഇടപെടല്‍. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കണം എന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. സര്‍ക്കാരിന്റെ വാക്‌സിൻ...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകം; സിലിണ്ടറിന് 122 രൂപ കുറച്ചു

ന്യൂഡെൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില കുറച്ചു. ഇതോടെ 19 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് 122 രൂപയുടെ കുറവാണ് ഉണ്ടായത്. നിലവിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന...

സെൻട്രൽ വിസ്‌ത പദ്ധതി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ

ന്യൂഡെൽഹി : സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ ഡെൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അഡ്വക്കേറ്റ് പ്രദീപ് കുമാർ യാദവാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്....

കോവിഡ്; രാജ്യത്ത് മെയ് മാസത്തിൽ മാത്രം തൊഴിൽ നഷ്‌ടമായത്‌ ഒന്നരക്കോടി പേർക്ക്

ന്യൂഡെൽഹി : കോവിഡ് വ്യാപനം രാജ്യത്തെ എല്ലാ മേഖലകളെയും വലിയ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തായാലും, സാമ്പത്തിക രംഗത്തായാലും കോവിഡ് വിതച്ച നഷ്‌ടം വളരെ വലുതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ ആളുകളുടെ...

പീഡനക്കേസ്; തരുൺ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്

മുംബൈ: പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്. തരുണ്‍ തേജ്‌പാലിനെ വെറുതെ വിട്ട വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നടപടി. സെഷൻസ്...

ഇന്ത്യയില്‍ പരീക്ഷണം നടത്തേണ്ടതില്ല; വിദേശ വാക്‌സിൻ മാനദണ്ഡങ്ങളില്‍ ഡിസിജിഐ ഇളവ് നൽകി

ഡെൽഹി: വിദേശ വാക്‌സിനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവു നൽകി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). വിദേശ വാക്‌സിനുകള്‍ ഇന്ത്യയിൽ പരീക്ഷണം നടത്തണം, വാക്‌സിന്റെ എല്ലാ ബാച്ചുകളുടെയും പരിശോധന നടത്തണം തുടങ്ങിയ നിബന്ധനകളാണ്...
- Advertisement -