Sun, Sep 13, 2026
38 C
Dubai

ബീഹാറിൽ ലോക്ക്‌ഡൗണ്‍ പിൻവലിച്ചു; ഗതാഗത കുരുക്ക് രൂക്ഷം

പാറ്റ്‌ന: ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിന് പിന്നാലെ ബീഹാറില്‍ ഗതാഗത കുരുക്ക് രൂക്ഷം. പൊതുജനം അനാവശ്യമായി പുറത്തിറങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് പോലീസ് വ്യക്‌തമാക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് 5നാണ് ബീഹാറിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്....

സൗജന്യ വാക്‌സിൻ, റേഷൻ വിതരണം; ഈ വർഷം 80,000 കോടി വകയിരുത്തുമെന്ന് കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിനും, റേഷനും വിതരണം ചെയ്യുന്നതിനായി ഈ വർഷം 80,000 കോടി രൂപ വകയിരുത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. 18 വയസിന് മുകളിലുള്ള എല്ലാവർക്കും രാജ്യത്ത് കോവിഡ് വാക്‌സിൻ...

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയിലേക്ക്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയിലേക്ക്. ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലെത്തിയ പ്രസാദ, കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പിവി നരസിംഹറാവുവിന്റേയും...

മലയാളത്തിന് വിലക്ക്; വിവാദ സർക്കുലറിൽ മാപ്പ് പറഞ്ഞ് ഡെൽഹി ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്

ന്യൂഡെൽഹി: നഴ്‌സിങ് ഓഫിസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ ഉത്തരവിറക്കിയതിൽ മാപ്പ് പറഞ്ഞ് ഡെൽഹി ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട്. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ടിന് അയച്ച കത്തിൽ...

മുംബൈയില്‍ കാലവർഷം ശക്‌തം; തെലങ്കാനയിലും ആന്ധ്രയിലും രണ്ട് ദിവസത്തിനകം മഴയെത്തുമെന്ന് മുന്നറിയിപ്പ്

മുംബൈ: മഹാരാഷ്‍ട്രയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്‌തിപ്രാപിക്കുന്നു. രാവിലെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്. മഴ കനത്തതോടെ മുംബൈയില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ജൂണ്‍ പത്തിനാണ് സാധാരണയായി മുംബൈയിൽ കാലവര്‍ഷം എത്തുന്നത്. എന്നാൽ...

പതഞ്‌ജലിയുടെ കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തലാക്കി നേപ്പാളും

കാഠ്മണ്ഡു: പതഞ്‌ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തലാക്കി നേപ്പാൾ. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണില്‍ കിറ്റ് വിതരണം നിര്‍ത്തിയത്. രാംദേവിന്റെ പതഞ്‌ജലി ഗ്രൂപ്പ് സമ്മാനമായി നല്‍കിയതായിരുന്നു ഈ കിറ്റുകള്‍. കൊറോണില്‍...

കോവിഡ് ഇന്ത്യ; രോഗബാധ ഒരു ലക്ഷത്തിൽ താഴെ, 1.62 ലക്ഷം രോഗമുക്‌തർ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92,596 പേർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചതായി...

ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗ്; ആദ്യ ഇരുന്നൂറിൽ 3 ഇന്ത്യൻ സ്‌ഥാപനങ്ങൾ

ലണ്ടൻ: ക്യൂഎസ് ഏർപ്പെടുത്തിയ ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ആദ്യ ഇരുന്നൂറിൽ മൂന്ന് സ്‌ഥാപനങ്ങൾ ഇടംപിടിച്ചു. ഫാക്കൽറ്റി സൂചകങ്ങൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സർവകലാശാലയായി ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്...
- Advertisement -