Sun, Jun 28, 2026
33.4 C
Dubai

പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 1,27,510 കോവിഡ് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് ആശങ്കകൾക്ക് നേരിയ ആശ്വാസം നൽകിക്കൊണ്ട് പ്രതിദിന കോവിഡ് ബാധയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിന് താഴെയാണ്....

ഛത്തീസ്ഗഢില്‍ മാവോയിസ്‌റ്റ് നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ചു

ഛത്തീസ്ഗഡ്: ദന്തേവാഡയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റ് നേതാവിനെ വധിച്ചു. തലയ്‌ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭൈരംഗാവ് സ്വദേശിനി വയ്‌ക്കോ പെക്കോയെ (24) ആണ് സുരക്ഷാ സേന വധിച്ചത്. രണ്ട് ലക്ഷം രൂപയായിരുന്നു...

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; അന്തിമ തീരുമാനം ഇന്ന്

ന്യൂഡെൽഹി : രാജ്യത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന്. പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കും. സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ്...

രാജ്യത്ത് സ്‌പുട്‌നിക് വാക്‌സിന്‍ മൂന്നാം ബാച്ച് ഇന്നെത്തും

ന്യൂഡെൽഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച്‌ ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍...

‘ഡെൽറ്റ’; ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് പേര് നൽകി ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി : രാജ്യത്ത് ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദമായ ബി1.617ന് 'ഡെൽറ്റ' എന്ന പേര് നൽകി ലോകാരോഗ്യ സംഘടന. കോവിഡ് വകഭേദങ്ങളെ അവയുടെ ശാസ്‌ത്രീയ നാമം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് അവക്ക് മറ്റ്...

‘കരട് വിജ്‌ഞാപനം’ നടപ്പാക്കില്ല: അമിത് ഷാ ഉറപ്പ് നൽകി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പുറപ്പെടുവിച്ച കരട് വിജ്‌ഞാപനങ്ങൾ അതേപടി ന‌ടപ്പാക്കില്ലെന്നും ദ്വീപുകാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമനിർമാണവും നടത്തുകയില്ലെന്നും അമിത് ഷാ തനിക്ക് ഉറപ്പ് നൽകിയതായി ലക്ഷദ്വീപ് എംപി മുഹമ്മദ്...

കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ് സെക്രട്ടറി വിരമിച്ചു; മമതയുടെ മുഖ്യ ഉപദേഷ്‌ടാവാകും

കൊൽക്കത്ത: കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ച പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ തൽസ്‌ഥാനത്ത് നിന്ന് വിരമിച്ചു. അദ്ദേഹം ഇനി മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവായി പ്രവർത്തിക്കും. മമത ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാൾ...

ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടി

കവരത്തി: ലക്ഷദ്വീപിലെ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്‌ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കോവിഡ് വ്യാപനം കുറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഒരു കോവിഡ് കേസ് പോലും റിപ്പോർട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ നിലവിൽ 7000ത്തിലേറെ ആളുകൾക്കാണ് കോവിഡ്...
- Advertisement -