സെൻട്രൽ വിസ്‌ത പദ്ധതി; നിർമാണം തടയാനാകില്ലെന്ന് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി : സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തടയാനാകില്ലെന്ന് വ്യക്‌തമാക്കി ഡെൽഹി ഹൈക്കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യവുമായാണ് ഹരജി സമർപ്പിച്ചത്. എന്നാൽ ഹൈക്കോടതി ഹരജിക്കാരനെതിരെ...
ചീഫ് സെക്രട്ടറിയെ തിരിച്ചയക്കില്ല; പ്രധാനമന്ത്രിക്ക് മമതയുടെ മറുപടി
കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത കത്തെഴുതി. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയ കേന്ദ്രത്തിൽ റിപ്പോർട് ചെയ്യണമെന്ന...
ആശ്വാസം; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, 24 മണിക്കൂറിനിടെ 3,128 മരണം
ന്യൂഡെൽഹി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152,734 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 2,56,92,342 പേർ രോഗമുക്‌തി നേടി. 3,128 പേർ കോവിഡ് ബാധിച്ച് മരിച്ചതായും...
സെൻട്രൽ വിസ്‌ത; നിർമാണം നിർത്തി വെക്കണമെന്ന ഹരജിയിൽ വിധി ഇന്ന്
ന്യൂഡെൽഹി: സെൻട്രൽ വിസ്‌താ പദ്ധതിയിലുൾപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്‍റ്റിസ് ഡിഎൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. അതേസമയം,...
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞു; 2 പേർ പിടിയിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. സഞ്‌ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്‌റ്റിലായത്. സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് ഇവർ പുഴയിൽ...
കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു; മാനനഷ്‌ടക്കേസ് പിൻവലിച്ച് ശശി തരൂര്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരായ മാനനഷ്‌ടക്കേസ് പിൻവലിച്ച് ശശി തരൂര്‍ എംപി. കൊലപാതക കേസിലെ പ്രതിയാണ് ശശി തരൂരെന്ന തന്റെ പ്രസ്‌താവന തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും തനിക്ക് വീഴ്‌ചപറ്റിയതായും സമ്മതിച്ച് രവിശങ്കര്‍ പ്രസാദ് തരൂരിന്...
മഹാരാഷ്‍ട്രയിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന; ലോക്ക്‌ഡൗൺ നീട്ടി
മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകളെന്ന് റിപ്പോര്‍ട്. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് രോഗം...
സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി : സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകൾ കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും...








































