600ൽ താഴെ ആക്‌ടീവ് കേസുകളുള്ള ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; യുപി
ലക്‌നൗ : ജൂൺ 1ആം തീയതി മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് ഉത്തർപ്രദേശ്. 600ൽ താഴെ കോവിഡ് ആക്‌ടീവ് കേസുകൾ ഉള്ള ജില്ലകൾക്കാണ് ഇളവുകൾ നൽകുക. അതേസമയം ലക്‌നൗ,...
കുട്ടികൾക്കായി കേന്ദ്രത്തിന്റെ ധനസഹായ പദ്ധതി; വെറും വാഗ്‌ദാനം മാത്രമെന്ന് പ്രശാന്ത് കിഷോർ
ന്യൂഡെൽഹി: കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച കേന്ദ്ര പദ്ധതിയെ വിമർശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. കേന്ദ്ര നടപടി വെറും വാഗ്‌ദാനങ്ങളാണെന്നും പ്രായപൂർത്തിയാകാത്ത പിഞ്ചുകുട്ടികൾക്ക്...
ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ്
മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മഹാരാഷ്‌ട്ര ഹൈക്കോടതി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇദ്ദേഹത്തെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയിലിൽ...
തിരഞ്ഞെടുപ്പിന് മുൻപ് യുപിയിൽ ബിജെപിക്കെതിരെ ശക്‌തമായ പ്രചാരണം; കർഷക സംഘടകൾ
ലക്‌നൗ : ബിജെപിക്ക് എതിരെ ഉത്തർപ്രദേശിൽ പ്രചാരണം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് കർഷക സംഘടനകൾ ബിജെപിക്ക് എതിരെ പ്രചാരണത്തിനൊരുങ്ങുന്നത്. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത...
പ്രതിസന്ധിയിൽ പ്രതിപക്ഷം ക്വാറന്റെയ്‌നിൽ പോയി; പരിഹസിച്ച് ജെപി നഡ്ഡ
ന്യൂഡെൽഹി: കോവിഡ് മഹാമാരിയിൽ ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ക്വാറന്റെയ്‌നിൽ പോയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രവർത്തകരെ...
ഹരിയാനയിൽ ബ്‌ളാക്ക് ഫംഗസ് ബാധിച്ച് 50 മരണം; 650 പേർ ചികിൽസയിൽ
ചണ്ഡീഗഢ്: ഹരിയാനയിൽ ബ്‌ളാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 50 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 650 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
'സംസ്‌ഥാനത്ത് 750 ബ്‌ളാക്ക് ഫംഗസ് കേസുകളാണ്...
സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കൽ; ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡെൽഹി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ സംബന്ധിച്ച അനിശ്‌ചിതത്വത്തിന് നാളെയോടെ പരിഹാരമാകുമെന്ന് പ്രതീക്ഷ. കോവിഡ് സാഹചര്യം പരിഗണിച്ച് സിബിഎസ്‌ഇ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും.
ഹരജി പരിഗണിക്കുമ്പോൾ സിബിഎസ്‌ഇ,...
പ്രതിഷേധം ശക്‌തമാകുന്നു; ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗത കുറയുന്നതായി പരാതി
കവരത്തി : ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഇന്റർനെറ്റിന് സ്‌പീഡ് കുറയുന്നതായി പരാതി. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ ഇന്റർനെറ്റ് വേഗത കുറക്കുന്നതെന്ന് നാട്ടുകാർ സംശയം ഉന്നയിക്കുന്നുണ്ട്. നിലവിൽ...







































