Mon, Jun 29, 2026
30.9 C
Dubai

ഡെല്‍ഹിയില്‍ കോവിഡ് കുത്തനെ കുറയുന്നു; ഇന്ന് റിപ്പോർട് ചെയ്‌തത്‌ 900 കേസുകള്‍

ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡെല്‍ഹിയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ഇന്ന് ഡെല്‍ഹിയില്‍ റിപ്പോര്‍ട് ചെയ്‌തത്‌ 900 കോവിഡ് കേസുകള്‍ മാത്രമാണ്. കോവിഡ് കേസുകള്‍ കുറയുന്നതിനാൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍...

‘സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണ് വാക്‌സിൻ ലഭിക്കുന്നത്?’ കേന്ദ്രത്തിനെതിരെ ഡെൽഹി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി. കോവിഡ് കേസുകൾ അനുദിനം വർധിച്ചു വരുമ്പോഴും സംസ്‌ഥാനത്ത്‌ വാക്‌സിനേഷൻ മുടങ്ങുകയാണ്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള പ്രധാന മാർഗമാണ് വാക്‌സിനേഷൻ. സംസ്‌ഥാനത്തിന്റെ പക്കൽ യുവാക്കൾക്ക് വേണ്ടിയുള്ള...

ജോലിക്ക് എത്തിയില്ല; ദളിത് യുവാവിന്റെ ഗർഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് ഭൂവുടമ

ഭോപ്പാൽ: ജോലിക്ക് വരാൻ വിസമ്മതിച്ച ദളിത് യുവാവിന്റെ ഭാര്യയെ ക്രൂരപീഡനത്തിന് ഇരയാക്കി ഭൂവുടമ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. അഞ്ച് മാസം ഗർഭിണിയായ യുവതിക്കാണ്‌ ക്രൂരത നേരിടേണ്ടി വന്നത്. യുവതിയെ ആക്രമിക്കുന്നത് തടയാൻ...

അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു

ഗുവാഹത്തി: അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു. തമുല്‍പുര്‍ എംഎല്‍എയായ ഇദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ശനിയാഴ്‌ച രാവിലെയായിരുന്നു മരണം. ദിവസങ്ങള്‍ക്ക് മുമ്പാണ് ലേഹോ രാം...

ഉത്തർപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 15 ആയി

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ബാറുടമ ഉൾപ്പടെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 5 എക്‌സൈസ്‌...

രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് ചാർജ് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ

ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡെൽഹി-തിരുവനന്തപുരം വിമാന യാത്രക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് 8,700 രൂപയും പരമാവധി നിരക്ക്...

സഹോദരിയെ കൊന്നതിന് പ്രതികാരം; രാജസ്‌ഥാനിൽ ഡോക്‌ടർ ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി

ഭരത്പുർ: രാജസ്‌ഥാനിലെ ഭരത്പുരിൽ ഡോക്‌ടർ ദമ്പതികളെ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്‌ച വൈകീട്ട് 4.45നാണ് സംഭവം. ഡോക്‌ടർമാരായ സുധീപ് ഗുപ്‌ത (46), ഭാര്യ സീമാ ഗുപ്‌ത (44) എന്നിവർക്കാണ് വെടിയേറ്റത്....

കേന്ദ്രം-മമത പോര് രൂക്ഷം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു

കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ന്യൂഡെൽഹിയിലെ പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ മെയ് 31ന് റിപ്പോർട് ചെയ്യാനാണ് ഉത്തരവ്. ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഉടൻ ഒഴിവാക്കാൻ...
- Advertisement -