Mon, Sep 14, 2026
33 C
Dubai

ഒരു സ്‌ഥാപനം കൂടി ഇനി മുതല്‍ മരിച്ചതായി കണക്കാക്കാം; പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്‌റ്റിസ് അരുണ്‍ മിശ്രയെ നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്‌ഥാപനം ഇനി മുതല്‍...

നിയമസഭാ തിരഞ്ഞെടുപ്പ്; കൃത്യസമയത്ത് നടത്തുമെന്ന് സുശീല്‍ ചന്ദ്ര

ന്യൂഡെല്‍ഹി: 2022ല്‍ അഞ്ചു സംസ്‌ഥാനങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൃത്യസമയത്തു തന്നെ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. സമയത്ത് തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കമ്മീഷന്റെ ഉത്തരവാദിത്തം. ശേഷം വിജയിച്ചവരുടെ പട്ടിക...

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്‌റ്റിസ്‌ അരുൺ മിശ്ര ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി: സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ്‌ അരുൺ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്‌റ്റിസ്‌ എച്ച്എൽ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രധാനമന്ത്രി...

അനുവാദമില്ലാതെ ഹാനി ബാബുവിനെ ഡിസ്‌ചാർജ്‌ ചെയ്യരുത്; മഹാരാഷ്‌ട്ര ഹൈക്കോടതി

മുംബൈ: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായ മലയാളിയും ഡെല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ തങ്ങളുടെ അനുമതിയില്ലാതെ ഡിസ്‌ചാർജ് ചെയ്യരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയവെ...

ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ...

കേന്ദ്രത്തിലെ അധികാരം പിടിക്കാനായി 2010 മുതൽ 2014 വരെനീണ്ട പിആർ ക്യാംപയിനിലെ 'നുണ പ്രചരണങ്ങളിൽ' പ്രധനപ്പെട്ടവ; ഇന്ധന വില പകുതിയാക്കൽ, സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിക്കൽ, എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം എത്തിക്കൽ,...

വനിതാ കമ്മീഷൻ അധ്യക്ഷനായി രഞ്‌ജന്‍ ഗൊഗോയ് വന്നാലും അൽഭുതപ്പെടാനില്ല; മഹുവ മൊയ്‌ത്ര

ന്യൂഡെൽഹി: സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ്‌ അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. ഇനി ദേശീയ വനിതാ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് തീരുമാനം. ഇക്കാര്യത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി...

കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര പദ്ധതി; വിശദാംശം അറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡിൽ അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി. എങ്ങനെയാണ് ഗുണഭോക്‌താക്കളെ തിരിച്ചറിയുക, പദ്ധതി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവ...
- Advertisement -