കുറയാതെ കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടി
ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ജൂൺ 7 വരെയാണ് ലോക്ക്ഡൗൺ...
ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് 11 മരണം; 5 പേരുടെ നില ഗുരുതരം
അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് 11 മരണം. 5 പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർസിയയിലെ ലൈസൻസുള്ള കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ തദ്ദേശ നിർമിത മദ്യമാണ് ഇവർ കഴിച്ചതെന്ന്...
കോവിഡ് സഹായം; ഇന്ത്യക്ക് 12 ടൺ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി കെനിയ
ന്യൂഡെൽഹി: കോവിഡ് സഹായമായി ഇന്ത്യക്ക് 12 ടൺ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി കെനിയ. ചായ, കാപ്പി, നിലക്കടല തുടങ്ങിയവയാണ് കെനിയ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറിയത്. മഹാരാഷ്‌ട്രയിലെ ദുരിത ബാധിത മേഖലകളിലാണ്...
പതഞ്‌ജലി കടുകെണ്ണയിൽ മായമുണ്ടെന്ന് കണ്ടെത്തൽ; ബാബ രാംദേവിന്റെ ഫാക്‌ടറി പൂട്ടിച്ചു
രാജസ്‌ഥാൻ: യോഗഗുരു രാംദേവിന്റെ ഉടമസ്‌ഥതയിലുള്ള പതഞ്‌ജലി കമ്പനി പുറത്തിറക്കുന്ന കടുകെണ്ണയിൽ മായമുണ്ടെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് രാജസ്‌ഥാനിലെ അൽവാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കടുകെണ്ണ ഉൽപാദന ഫാക്‌ടറി പൂട്ടിച്ചു.
അൽവാർ ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥരെത്തിയാണ്...
തിങ്കളാഴ്‌ച മുതൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ്; ഡെൽഹി മുഖ്യമന്ത്രി
ന്യൂഡെൽഹി : തിങ്കളാഴ്‌ച മുതൽ ഡെൽഹിയിൽ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടാതെ ലോക്ക്ഡൗണിൽ സഹകരിച്ച് കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സഹായിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും...
കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്നുതിന്നു; തമിഴ്‌നാട് സ്വദേശി അറസ്‌റ്റിൽ
ചെന്നൈ: കോവിഡിനെ തടയാൻ പാമ്പിനെ ഭക്ഷിച്ച് തമിഴ്‌നാട് സ്വദേശി. വൈറസിനെതിരെയുള്ള മറുമരുന്ന് എന്ന് അവകാശപ്പെട്ടാണ് ഇയാൾ പാമ്പിനെ കൊന്നുതിന്നത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. വീഡിയോ വൈറലായതോടെ ഇയാളെ പോലീസ്...
ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണത്തിന് എതിരെ എംപി മുഹമ്മദ് ഫൈസൽ
കവരത്തി : അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ ന്യായീകരിച്ച് കളക്‌ടർ അസ്‌ഗര്‍ അലി പറഞ്ഞ വാദങ്ങള്‍ പരസ്‌പര വിരുദ്ധമാണെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. നിലവിലെ നിയമങ്ങള്‍ വച്ച്...
ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ചരക്ക് വിമാനങ്ങളെ വിലക്ക് ബാധിക്കില്ല. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ...







































