Tue, Sep 15, 2026
34 C
Dubai

കോവിഡ് മൂന്നാം തരംഗം നേരിടാൻ യുപി തയ്യാർ; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തർപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിമര്‍ശകര്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് സംസ്‌ഥാനം തെളിയിച്ചുവെന്നും യുപി മുഖ്യമന്ത്രി അവകാശപ്പെട്ടു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്‌ഥാനം ഒരുങ്ങികഴിഞ്ഞു. ഏറ്റവും...

റെക്കോർഡ് നേട്ടം; പെൻഷൻ റെഗുലേറ്ററിയുടെ മൊത്തം ആസ്‌തി 6 ലക്ഷം കോടി മറികടന്നു

ന്യൂഡെൽഹി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 6 ലക്ഷം കോടി രൂപ മറികടന്നു. നാഷണൽ പെൻഷൻ സിസ്‌റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന...

ജമ്മുവിൽ 53 റോഹിംഗ്യൻ അഭയാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ശ്രീനഗർ: ജമ്മുവിൽ 53 റോഹിംഗ്യൻ അഭയാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. കത്‌വ ജില്ലയിലെ ഹിരാനഗർ സബ് ജയിലിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗബാധ ഉള്ളതായി കണ്ടെത്തിയത്....

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ അനാവശ്യം; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്

മുംബൈ: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ അടുത്തിടെ എടുത്ത തീരുമാനങ്ങൾ പരമ്പരാഗത ഉപജീവന മാർഗങ്ങളും ദ്വീപിന്റെ തനതായ സംസ്‌കാരവും നശിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി...

ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി വളർത്തുനായയെ പറപ്പിച്ചു; യൂട്യൂബർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി വളർത്തുനായയെ പറപ്പിച്ച ഡെൽഹിയിലെ യൂട്യൂബറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഗൗരവ് എന്ന യുവാവാണ് തന്റെ വളർത്തുനായയെ ഇത്തരത്തിൽ പറപ്പിച്ചത്. ഇയാളുടെ യുട്യൂബ് ചാനലായ 'ഗൗരവ് സോണി'ൽ സംഭവത്തിന്റെ...

കോവിഡ് ഇന്ത്യ; 2,83,135 രോഗമുക്‌തി, 2,11,298 രോഗബാധ, 3,847 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,73,69,093 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ...

ലക്ഷദ്വീപിൽ ഉദ്യോഗസ്‌ഥർക്ക് കൂട്ടത്തോടെ സ്‌ഥലം മാറ്റം

കവരത്തി: പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലം മാറ്റി അഡ്‌മിനിസ്‌ട്രേഷൻ. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്‌ഥരെ അടിയന്തരമായി സ്‌ഥലം മാറ്റാനുള്ള ഉത്തരവ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ പുറത്തിറക്കി. 39 ഉദ്യോഗസ്‌ഥരെ വ്യത്യസ്‌ത ദ്വീപുകളിലേക്കാണ്...

ബി1.617 വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് ഫൈസർ; അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി

ന്യൂഡെൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് പടരുന്ന കൊറോണ വൈറസിന്റെ ബി1.617 വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് കേന്ദ്രത്തോട് വാക്‌സിൻ നിർമാതാക്കളായ ഫൈസർ. വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ കേന്ദ്ര സർക്കാരിനെ...
- Advertisement -