കർഷക സമരം ആറാം മാസത്തിലേക്ക്; ഇന്ന് കരിദിനമായി ആചരിക്കും
ഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡെൽഹി അതിർത്തികളിൽ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്. സമരഭൂമികളിൽ കർഷകർ ഇന്ന് കരിദിനമായി ആചരിക്കും. ട്രക്‌ടറുകളിലും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും.
പ്രതിഷേധ പരിപാടികളുടെ...
ലക്ഷദ്വീപ്: ജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം അന്തിമ തീരുമാനം; പ്രഫുൽ കെ പട്ടേൽ
കവരത്തി: ലക്ഷദ്വീപിൽ പുതുതായി നടപ്പാക്കിയ നിയമങ്ങളെല്ലാം കരട് നിയമങ്ങളാണെന്നും, അന്തിമ തീരുമാനം ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമാണെന്നും ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ...
പുതിയ സിബിഐ ഡയറക്‌ടറായി സുബോധ് കുമാർ ജയ്‌സ്വാളിനെ നിയമിച്ചു
ഡെൽഹി: പുതിയ സിബിഐ ഡയറക്‌ടറായി സിഐഎസ്എഫ് മേധാവി സുബോധ് കുമാർ ജയ്‌സ്വാളിനെ നിയമിച്ചു. മഹാരാഷ്‌ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജയ്‌സ്വാൾ. ഇദ്ദേഹം റോയിൽ ഒൻപത് വർഷം സേവനം...
ഫേസ്ബുക് നിലക്കില്ല: ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണ്; എഫ്‌ബി അധികൃതർ
ഡെൽഹി: ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ അനുസരിക്കാൻ ഫേസ്ബുക് തീരുമാനിച്ചതായി റിപ്പോർട്. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന പോസ്‌റ്റുകളും വീഡിയോകളും വരികളും മറ്റും അപ്‍ലോഡ് ചെയ്യുന്ന ഐപി അഡ്രസ് ഉൾപ്പടെ നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ ഇതു...
ലക്ഷദ്വീപ് ജനതയെ അപഹസിക്കൽ; ബിജെപിയുടെ യുവസംഘടനയിൽ കൂട്ടരാജി
കവരത്തി: പ്രഫുൽ ഖോഡ പട്ടേലിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ബിജെപി ഘടകം പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ കൂട്ടരാജിയും. ലക്ഷദ്വീപ് ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവ മോ൪ച്ചയിൽ നിന്നാണ് എട്ട് പ്രവർത്തകരുടെ...
ഇസ്രയേൽ നടത്തിയത് പ്രതിരോധം; അനുകൂല നിലപാടെടുത്ത് ഇന്ത്യ
ന്യൂഡെൽഹി: ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഇന്ത്യ. യുഎൻ ജനറൽ അസംബ്ളിയിലാണ് ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ നിലപാടെടുത്തത്. ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി...
ലക്ഷദ്വീപിന്റെ പൈതൃകം നശിപ്പിക്കാൻ ബിജെപിക്ക് അധികാരമില്ല; പ്രിയങ്ക ഗാന്ധി
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപിന്റെ പൈതൃകം നശിപ്പിക്കാനും, ജനങ്ങളെ ഉപദ്രവിക്കാനും ബിജെപിക്ക് അധികാരമില്ലെന്ന് പ്രിയങ്ക പറഞ്ഞു. പ്രതിഷേധക്കാർക്ക് എതിരായ പോലീസ് നടപടിയെ തുടർന്നാണ് പ്രിയങ്കയുടെ...
കോവിഡ് വാക്‌സിൻ നികുതി ഒഴിവാക്കിയേക്കും; ജിഎസ്‌ടി കൗൺസിൽ തീരുമാനം വെള്ളിയാഴ്‌ച അറിയാം
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ജിഎസ്‌ടി കൗൺസിൽ യോഗം വെള്ളിയാഴ്‌ച തീരുമാനമെടുക്കും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മറ്റ് സാധനങ്ങളുടെ നികുതിയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും യോഗം ചർച്ച ചെയ്‌ത്...







































