കർണാടക ബിജെപിയിൽ നേതൃമാറ്റം; പ്രഹ്ളാദ് ജോഷി മുഖ്യമന്ത്രിയായേക്കും
ബെംഗളൂരു: കര്‍ണാടകത്തില്‍ ഉടന്‍ നേതൃമാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിക്കും എന്നാണ് സൂചന. അധികാരം ഒഴിയുന്ന കാര്യത്തില്‍ യെദിയൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര...
കോവിഡ് രണ്ടാം തരംഗം മോദിയെ അപമാനിക്കാൻ ചൈന ഉണ്ടാക്കിയത്; വിജയവർഗിയ
ഇൻഡോർ: കോവിഡ് രണ്ടാം തരംഗം ചൈന ഉണ്ടാക്കിയതാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. ഇന്ത്യക്കെതിരായ ചൈനയുടെ വൈറൽ യുദ്ധമാണ് കോവിഡ് രണ്ടാം തരംഗമെന്ന് വിജയവർഗിയ പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിലകുറച്ചു കാണിക്കാനാണ്...
മുംബൈ ബാർജ് ദുരന്തം; മുഴുവൻ പേരെയും കണ്ടെത്തി; മരിച്ചവരിൽ 8 മലയാളികളും
മുംബൈ: ബാർജ് അപകടത്തിൽ കാണാതായ മലയാളി വിവേക് സുരേന്ദ്രന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 8 ആയി. അപകടത്തിൽ പെട്ട 86 പേരെയും കണ്ടെത്തിയതായി നാവികസേനാ വക്‌താവ് അറിയിച്ചു....
‘ഫംഗസ് രോഗങ്ങളുടെ ശരിയായ പേര് പറയണം’; എയിംസ് ഡയറക്‌ടര്‍
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യത്ത് പടരുന്ന ഫംഗസ് രോഗങ്ങളെ നിറത്തിന്റെ പേരിൽ തരംതിരിക്കുന്നത് ഒഴിവാക്കണമെന്ന് എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ബ്ളാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിങ്ങനെ...
ലക്ഷദ്വീപ് വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു
കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വൈകാരികമാക്കേണ്ടതല്ല, പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ഏകാധിപത്യ ഭരണരീതിയും അതിനെ തുടർന്നുണ്ടായ പ്രശ്‍നങ്ങളും മാത്രമാണ് ദ്വീപ് വാസികൾ അനുഭവിക്കുന്ന പ്രതിസന്ധി. ഇത് ഇദ്ദേഹത്തെ കേന്ദ്രം തിരിച്ചു...
ടൂൾ കിറ്റ് കേസ്; ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന
ന്യൂഡെൽഹി: ബിജെപി വക്‌താവ് സംപീത് പത്ര ആരോപിച്ച 'കോൺഗ്രസ് ടൂൾ കിറ്റ്' കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന. ഗുരുഗ്രാമിലേയും ലഡോ സരായിലേയും ട്വിറ്റർ ഓഫീസുകളിലാണ് പോലീസ് പരിശോധന നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര...
അടുത്ത 12 മണിക്കൂറിൽ യാസ് തീവ്ര ചുഴലിക്കാറ്റാകും; തയ്യാറെടുപ്പുകൾ നടത്തി സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി : അടുത്ത 12 മണിക്കൂറിൽ തീവ്ര ചുഴലിക്കാറ്റായി മാറുന്ന യാസിനെ നേരിടുന്നതിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ. തീവ്ര ചുഴലിക്കാറ്റാകുന്ന യാസ് പിന്നീട് അതിതീവ്ര ചുഴലിക്കാറ്റായി പാരാദ്വീപിനും സാഗർ ദ്വീപിനും...
രാജ്യത്ത് സ്‌പുട്നിക് വാക്‌സിൻ ഉൽപാദനം തുടങ്ങി; പ്രതിവർഷം 100 മില്യൺ ഡോസ്
ന്യൂഡെൽഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്നിക് വാക്‌സിന്റെ ഉൽപാദനം ഇന്ത്യയിൽ ആരംഭിച്ചു. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട്, ഡെൽഹി ആസ്‌ഥാനമായ പനാസിയ ബയോടെക്ക് എന്നിവർ ചേർന്നാണ് വാക്‌സിൻ ഉൽപാദനം ആരംഭിച്ചത്.
പ്രതിവർഷം 100 മില്യൺ...







































