Tue, Sep 15, 2026
37 C
Dubai

കോവിഡിൽ അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണം, ഉത്തരവാദിത്തം കേന്ദ്രത്തിന്; സോണിയ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് സോണിയ ഈ ആവശ്യം...

പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്‌തു; മമതയെ വിമർശിച്ച് സുവേന്തു

കൊൽക്കത്ത: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കലിതുള്ളി ബിജെപി നേതാവ് സുവേന്തു അധികാരി....

കുംഭമേള, ചാർധാം തീർഥാടനം: കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടു; ഉത്തരാഖണ്ഡ് ഹൈക്കോടതി

ഡെറാഡൂൺ: കുംഭമേളയിലും ചാർധാം തീർഥാടനത്തിലും കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടെന്ന് രൂക്ഷമായി വിമർശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. സാമൂഹ്യ അകലം അടക്കം മാർഗരേഖ കടലാസിൽ മാത്രമായെന്ന് പറഞ്ഞ കോടതി ഉത്തരാഖണ്ഡ് സർക്കാർ നിർദ്ദേശങ്ങൾ ഇറക്കുന്നതല്ലാതെ...

‘സൂക്ഷ്‌മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവും, അടഞ്ഞ മുറികള്‍ ഒഴിവാക്കണം’; കേന്ദ്രം

ഡെൽഹി: അന്തരീക്ഷത്തില്‍ കലരുന്ന കൊറോണ വൈറസിന്റെ സൂക്ഷ്‌മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നും, അടഞ്ഞ മുറികളില്‍ കഴിയുന്നത് അപകടമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്‌ത്ര ഉപദേശകന്‍ കെ വിജയ് രാഘവന്‍. വാക്‌സിന്‍ സ്വീകരിച്ചാലും...

ലോക്ക്ഡൗൺ ലംഘിച്ച് വിവാഹം; അതിഥികളെക്കൊണ്ട് ‘തവളച്ചാട്ടം’ ചെയ്യിച്ച് പോലീസ്

ലഖ്‌നൗ: മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ ഇതുപോലൊരു ട്വിസ്‌റ്റ് ഒട്ടും പ്രതീക്ഷിച്ചു കാണില്ല. വിവാഹത്തിൽ പങ്കെടുത്തതിന്റെ ശിക്ഷയായി തവളച്ചാട്ടമാണ് ഇവർക്ക് ചെയ്യേണ്ടി വന്നത്. ബിന്ദ് ജില്ലയിലെ ഉമാരി...

മുഖ്യമന്ത്രിമാരെ കളിപ്പാവകളാക്കി അപമാനിക്കുന്നു; മോദിയുടെ കോവിഡ് യോഗത്തെ വിമർശിച്ച് മമത

കൊല്‍ക്കത്ത: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് മമത...

ബ്ളാക്ക് ഫംഗസ്: പ്രത്യേക ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കും; കെജ്‍രിവാൾ

ഡെൽഹി: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക ചികിൽസാ കേന്ദ്രങ്ങളൊരുക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡെൽഹിയിൽ ബ്ളാക്ക് ഫംഗസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ...

ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കോവിഡ്

ന്യൂഡെൽഹി: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് നിലവിൽ ഇദ്ദേഹം. 91കാരനായ മില്‍ഖാ സിംഗിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഭാര്യ നിര്‍മല്‍ കൗര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു....
- Advertisement -