ബ്ളാക്ക് ഫംഗസ്; ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര നിര്‍ദ്ദേശം
ഡെൽഹി: ബ്ളാക്ക് ഫംഗസ് രോഗബാധയെ സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
കോവിഡ് മുക്‌തരാകുകയും ചികിൽസയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ ബ്ളാക്ക്...
‘പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം’; പ്രധാനമന്ത്രി
ഡെൽഹി: പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി. കോവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും കേസുകള്‍ കുറഞ്ഞാലും പ്രതിരോധം ദുര്‍ബലമാകരുതെന്നും മോദി പറഞ്ഞു.
കോവിഡ്‍ കേസുകള്‍ കൂടിയ പത്ത്...
കമൽ ഹാസന്റെ പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്
ചെന്നൈ: നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്‌ഥാനാർഥിയായിരുന്ന സികെ കുമാരവേൽ ആണ് അവസാനമായി കമൽ ഹാസന്റെ...
കോവിഡ്; മെയ് 23ന് നടത്താനിരുന്ന എസ്ബിഐ പരീക്ഷ മാറ്റിവെച്ചു
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 23ന് നടത്താനിരുന്ന ഫാർമസിസ്‌റ്റ്, ഡാറ്റാ അനലിസ്‌റ്റ് തസ്‌തികകളിലെ പരീക്ഷകൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഓൺലൈനായി...
മുംബൈ ബാർജ് അപകടം; മരിച്ചവരിൽ മലയാളിയും
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ മലയാളിയും. കൽപ്പറ്റ പള്ളിക്കുന്നം എച്ചോത്ത് സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന...
മുംബൈ ബാർജ് അപകടം; 37 മൃതദേഹങ്ങൾ കണ്ടെടുത്തു, തിരച്ചിൽ തുടരുന്നു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ ഒഎൻജിസി ബാർജിലെ 38 തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 ബാർജാണ്...
കോവിഡ് ബാധ; രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രി അന്തരിച്ചു
ജയ്‌പൂർ : കോവിഡ് ബാധയെ തുടർന്ന് രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അന്തരിച്ചു. 89 വയസായിരുന്നു. 1980-81ലാണ് അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചത്. ഒപ്പം തന്നെ ഹരിയാന, ബിഹാർ...
‘ക്ഷമ പരീക്ഷിക്കരുത്’; കേന്ദ്ര സർക്കാരിനോട് കർഷകർ
ന്യൂഡെല്‍ഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് കര്‍ഷക നേതാക്കള്‍. തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്നും എത്രയും പെട്ടന്ന് ചർച്ചനടത്തി ആവശ്യങ്ങൾ അംഗീകരിക്കണം എന്നും കേന്ദ്രസര്‍ക്കാരിനോട് സംയുക്‌ത കിസാന്‍...







































