ഉത്തരാഖണ്ഡിൽ മേയ് 25 വരെ കർഫ്യൂ നീട്ടാൻ തീരുമാനം
ഡെറാഡൂൺ: സംസ്‌ഥാനത്ത് നടപ്പാക്കിയ കർഫ്യൂ മേയ് 25 വരെ നീട്ടാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. നിലവിലെ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ഉന്നതതല യോഗത്തിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ കർഫ്യൂ നീട്ടാൻ തീരുമാനിച്ചതെന്ന് സർക്കാർ...
ചികിൽസ കിട്ടാതെ തമിഴ്‌നാട്ടിൽ വീണ്ടും മരണം; സേലത്ത് 5 പേർ മരിച്ചു
ചെന്നൈ : തമിഴ്‌നാട്ടിൽ ചികിൽസ കിട്ടാതെ മരിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം മുതൽ ചികിൽസക്കായി സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ കാത്തുകിടന്ന 5 കോവിഡ് ബാധിതരാണ് ഇപ്പോൾ മരണപ്പെട്ടത്....
മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ്; മുൻകരുതലുകൾ സ്വീകരിക്കാനൊരുങ്ങി ഗുജറാത്ത്
ഗാന്ധിനഗർ: 2021 ഓഗസ്‌റ്റ്, നവംബർ മാസങ്ങളിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിൽ പ്രതിരോധിക്കാൻ മുൻകരുതലുകൾ സ്വീകരിച്ച് ഗുജറാത്ത്. മഹാമാരിയുടെ മൂന്നാം തരംഗം സംസ്‌ഥാനത്ത് ആഞ്ഞടിച്ചേക്കും എന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
ഓഗസ്‌റ്റ്, നവംബർ മാസങ്ങളിൽ...
ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈയിൽ ഒഎൻജിസി ബാർജുകൾ മുങ്ങി, 127 പേരെ കാണാനില്ല
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് രാജ്യത്ത് നാശം വിതക്കുന്നതിനിടെ മുംബൈയിൽ ഒഎൻജിസി ബാർജുകൾ ചുഴലിക്കാറ്റിൽ പെട്ട് മുങ്ങി. സംഭവത്തിൽ 127 പേരെ കാണാതായെന്നാണ് റിപ്പോർട്. 146 പേരെ രക്ഷപെടുത്തി. നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്‌ടറും...
കോവിഡ് രണ്ടാം തരംഗം; ഞായറാഴ്‌ച മാത്രം രാജ്യത്ത് മരണപ്പെട്ടത് 50 ഡോക്‌ടർമാർ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ ഞായറാഴ്‌ച മാത്രം കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത് 50 ഡോക്‌ടർമാരാണെന്ന് വ്യക്‌തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഇതോടെ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കോവിഡിനെ...
ബാറ്ററി മോഷ്‌ടിച്ചെന്ന് ആരോപണം; ബിഹാറിൽ ദളിത് കുട്ടികൾക്ക് നേരെ ആൾക്കൂട്ട മർദ്ദനം
പാറ്റ്ന: ബിഹാറിൽ കടയിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ദളിതരായ കുട്ടികൾക്ക് ക്രൂരമർദ്ദനം. ബിഹാറിലെ ഗയ ജില്ലയിലെ നാട്ടുക്കൂട്ടമാണ് 3 ആൺകുട്ടികളെ മർദ്ദനത്തിന് ഇരകളാക്കിയത്. അടിവസ്‌ത്രം മാത്രം ധരിപ്പിച്ചാണ് ആൺകുട്ടികളെ നാട്ടുകാർ മർദിച്ചത്....
‘ജയ് ശ്രീറാം’ വിളിച്ചില്ല; ഹരിയാനയിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി രാജ്യത്ത് ആഞ്ഞടിക്കുമ്പോഴും സംഘ പരിവാറിന്റെ ക്രൂരതകൾക്ക് ശമനമില്ല. 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരിൽ മുസ്‌ലിം യുവാവിനെ ഒരുസംഘം ഹിന്ദുത്വ തീവ്രവാദികൾ തല്ലിക്കൊന്നു. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ബിജെപി...
രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിൽ 4,329 മരണം, 2,63,533 രോഗബാധിതർ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 2,63,533 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്...







































