കുട്ടികൾക്ക് പ്രത്യേക കോവിഡ് കെയർ സെന്റർ; മൂന്നാംതരംഗം നേരിടാൻ മഹാരാഷ്‌ട്ര
മുംബൈ: കൊറോണ വൈറസിന്റെ മൂന്നാംതരംഗം നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ ചൈൽഡ് കോവിഡ് കെയർ സെന്റർ, പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് എന്നിവ സജ്‌ജമാക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപേ പറഞ്ഞു.
കോവിഡ് മൂന്നാംതരംഗം 18 വയസിന്...
വിദ്വേഷ പരാമര്‍ശം; കങ്കണക്കെതിരെ കേസെടുത്തു
കൊല്‍ക്കത്ത: വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ കേസെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് വക്‌താവ് റിജു ദത്തയുടെ പരാതിയിലാണ് നടിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കഴിഞ്ഞ ദിവസം മമത ബാനര്‍ജിക്കെതിരെ വിദ്വേഷ...
‘ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിൽ’; മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്
ഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്‌ഥയിലാണ്. ആരോഗ്യ വിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ...
കോവിഡ്: ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരം; പ്രശാന്ത് ഭൂഷൺ
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഭാവി ഇരുളിലാവുന്ന സാഹചര്യമാണ് കോവിഡ് വ്യാപനം സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ അടിയാണിതെന്നും ഒരുനാൾ കോവിഡിനെ തോൽപിക്കുമെങ്കിലും അന്ന് ആയിരക്കണക്കിന് പേര്‍ക്ക്...
റെംഡെസിവിറുമായി വന്ന വിമാനം റണ്‍വേയില്‍ തെന്നിമാറിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്
ഭോപ്പാല്‍: മധ്യപ്രദേശിൽ കോവിഡ് പ്രതിരോധ വാക്‌സിനായ റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഗ്വാളിയോര്‍ കളക്‌ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
റെംഡെസിവിറുമായി വന്ന വിമാനം കഴിഞ്ഞ ദിവസമാണ് ഗ്വാളിയോര്‍...
കോവിഡ് പ്രതിരോധം: ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു; സോണിയ ഗാന്ധി
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ അടിയന്തരമായി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംയുക്‌ത സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും...
അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തിഹാർ ജയിലിൽ വെച്ച് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്തോനേഷ്യയിൽ നിന്ന്...
പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു
ചെന്നൈ: പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി എൻആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി സത്യപ്രതിജ്‌ഞ ചെയ്‌തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്‌ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ തമിളിസൈ സൗന്ദരരാജൻ...








































