Thu, Sep 17, 2026
31 C
Dubai

100 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും 40 വെന്റിലേറ്ററുകളും ഇന്ത്യയിലേക്ക് എത്തിച്ച് ചൈന

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ. നൂറ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 40 വെന്റിലേറ്ററുകള്‍ എന്നിവ ചൈനയില്‍ നിന്ന് സ്വീകരിച്ചു. ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം...

കോവിഡ് സെന്റർ നിർമിക്കാൻ 2 കോടി; ഡെൽഹിക്ക് സഹായ ഹസ്‌തവുമായി അമിതാഭ് ബച്ചന്‍

ന്യൂഡെൽഹി: ഡെൽഹിക്ക് സഹായ ഹസ്‌തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കോവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ഡെൽഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരക്ക് ബച്ചന്‍ രണ്ട് കോടി രൂപ വാഗ്‌ദാനം ചെയ്‌തു. രകബ് ഗഞ്ചിലെ കോവിഡ് സെന്റര്‍...

’72 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ സംസ്‌ഥാനങ്ങളുടെ പക്കലുണ്ട്’; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്റെ 72 (72,42,014) ലക്ഷത്തിലധികം ഡോസുകള്‍ നിലവില്‍ വിവിധ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 (46,61,960) ലക്ഷത്തിലധികം ഡോസുകള്‍ സംസ്‌ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നും...

കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്‌ത്രീയത ഗുജറാത്തിൽ

ഡെൽഹി: കോവിഡിനെ നേരിടാൻ അശാസ്‌ത്രീയ ചികിൽസാ രീതികളുമായി ഗുജറാത്ത്. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന വിഡ്‌ഢിത്തരങ്ങളാണ് ഗുജറാത്തിൽ സംഭവിക്കുന്നതെന്ന് ദേശീയ-അന്തർദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഗുജറാത്തിലെ 'ദീശ' താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ്...

ലോക്ക്ഡൗണില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം; 60 ലക്ഷം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി

ഭുവനേശ്വര്‍: ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ 60 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ...

ചികിൽസാ ഉപകരണങ്ങളുടെ ഇറക്കുമതി; നികുതി ഇളവ് തേടി മമത; മോദിക്ക് കത്ത്

കൊൽക്കത്ത: കോവിഡ് പ്രതിരോധത്തിനായി മരുന്നും ചികിൽസാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ നികുതി ഇളവ് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത കത്തയച്ചു. ആരോഗ്യ മേഖലയിലെ...

ഓക്‌സിജൻ ടാങ്കറുകൾ ഇനി ടോൾ നൽകേണ്ട ; ആശ്വാസ നടപടിയുമായി ദേശീയ പാതാ അതോറിറ്റി

ന്യൂഡെൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ ജനങ്ങൾ പ്രാണവായു കിട്ടാതെ പിടയുമ്പോൾ ആശ്വാസ നടപടിയുമായി ദേശീയ പാതാ അതോറിറ്റി. ദ്രവരൂപത്തിലുള്ള ഓക്‌സിജനുമായി പോകുന്ന ടാങ്കറുകൾ ഇനി ടോൾ നൽകേണ്ടതില്ലെന്നാണ് എൻഎച്ച്എഐയുടെ തീരുമാനം. ഓക്‌സിജൻ ക്ഷാമം...

കോവിഡ്; രാജ്യസഭാ എംപി രഘുനാഥ് മോഹപത്ര അന്തരിച്ചു

ന്യൂഡെല്‍ഹി: ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗം രഘുനാഥ് മോഹപത്ര കോവിഡ് ബാധിച്ചു മരിച്ചു. 78 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്‌ചയായി ഒഡീഷയിലെ എയിംസില്‍ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. പ്രശസ്‌ത ശില്‍പ്പി കൂടിയായിരുന്ന രഘുനാഥിനെ 2013ല്‍...
- Advertisement -