Fri, Sep 18, 2026
38 C
Dubai

ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ്; സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയ നടപടിയിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "...

ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങൾ കൂടിയത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോര്‍ട്. കുംഭമേള അവസാനിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. സംസ്‌ഥാനത്ത്...

കോവിഡ് പ്രതിരോധം; നാല് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാല് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുമായി ഫോണിലാണ് ചർച്ച നടത്തിയത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി...

ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി സുപ്രീം കോടതി. രാജ്യത്ത് ശാസ്‌ത്രീയവും നീതിപൂർവവുമായി ഓക്‌സിജൻ വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനൊപ്പം...

അസം മുഖ്യമന്ത്രിസ്‌ഥാനം; നേതാക്കളുമായി ബിജെപി കേന്ദ്രനേതൃത്വം ചർച്ച നടത്തി

ഗുവാഹത്തി: അസമിലെ മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള സമവായത്തിനായി മുൻ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായും ബിജെപി നേതാവും എംഎൽഎയുമായ ഹിമന്ദ ബിശ്വ ശര്‍മ്മയുമായും മുതിര്‍ന്ന നേതാക്കള്‍ ചർച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര...

ഇന്ത്യ അതിജീവിക്കുന്നതിന് കാരണം നെഹ്‌റു-ഗാന്ധി കുടുംബം; മോദി സർക്കാരിനെതിരെ ശിവസേന

മുംബൈ: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. കോവിഡ് വ്യാപനത്തിൽ രാജ്യം പിടയുമ്പോഴും കോടികൾ ചിലവഴിച്ച് നടത്തുന്ന സെൻട്രൽ വിസ്‌താ പദ്ധതിക്ക് എതിരെയാണ് ശിവസേന വിമർശനം ഉന്നയിച്ചത്. കോവിഡ് തീർത്ത പ്രതിസന്ധി...

‘രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്‌ചയായി ഒരു കോവിഡ് കേസ് പോലുമില്ല’; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട്...

ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തര ഉപയോഗ അനുമതി

ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. രോഗമുക്‌തി വേഗത്തിലാക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ക്ളിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ഡ്രഗ്‌സ്...
- Advertisement -