ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തര ഉപയോഗ അനുമതി
ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. രോഗമുക്‌തി വേഗത്തിലാക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ക്ളിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ഡ്രഗ്‌സ്...
പാറപൊട്ടിക്കൽ; ക്വാറി ഉടമകളുടെ ഹരജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും
ന്യൂഡെൽഹി: ദേശീയ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്‌തു കൊണ്ടുള്ള സ്വകാര്യ ക്വാറി ഉടമകളുടെ ഹരജികൾ വിശദമായ വാദം കേൾക്കലിന് സുപ്രീം കോടതി മാറ്റി. ജൂൺ 29ന് ഹർജികളിൽ വിശദമായ...
പോസിറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോവിഡ് ചികിൽസ നൽകണം; മാർഗരേഖ പുതുക്കി കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ശക്‌തമാകുന്ന സാഹചര്യത്തിൽ ചികിൽസാ മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. ഇനി മുതൽ കോവിഡ് ചികിൽസ ലഭിക്കുന്നതിന് ആശുപത്രികളിൽ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിക്കുന്ന...
ആന്ധ്രയിലെ ചുണ്ണാമ്പ് കല്ല് ക്വാറിയിൽ സ്‌ഫോടനം; 4 പേർ മരിച്ചു
കടപ്പ: ആന്ധ്രാപ്രദേശിൽ ചുണ്ണാമ്പ് കല്ല് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. കടപ്പ ജില്ലയിലെ ഒരു ക്വാറിയിൽ നടന്ന സ്‌ഫോടനത്തിലാണ് നാല് തൊഴിലാളികൾ മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഛിന്നഭിന്നമായതിനാൽ മരിച്ചവരുടെ കൃത്യമായ...
കോൺഗ്രസ് പ്രവർത്തക സമിതി യോഗം തിങ്കളാഴ്‌ച; നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചർച്ചയാകും
ന്യൂഡെൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തിങ്കളാഴ്‌ച ചേരാന്‍ തീരുമാനം. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പുകളിൽ നേരിട്ട...
കർണാടക ബിജെപിയിൽ കലഹമടങ്ങുന്നില്ല; യെദിയൂരപ്പക്ക് എതിരെ വീണ്ടും പടയൊരുക്കം
ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിർന്ന നേതാക്കള്‍ ഡെൽഹിയിൽ എത്തിയെന്നാണ് വിവരം. സംസ്‌ഥാനത്തെ ബിജെപിയില്‍ നേരത്തെ തന്നെ...
മുഖ്യമന്ത്രിയുടെ ട്വീറ്റിന് കയ്യടിച്ച് നടൻ സിദ്ധാർഥ്
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് കയ്യടിച്ച് നടൻ സിദ്ധാർഥ്. ലോക്ക്ഡൗൺ സമയത്ത് ഒരാളുപോലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് കയ്യടിക്കുന്ന ഈമോജി നല്‍കിക്കൊണ്ട് സിദ്ധാർഥ് റീട്വീറ്റ് ചെയ്‌തു.
ഇതിന് മുൻപും പിണറായി...
കോവിഡ് കേസുകൾ കുതിക്കുന്നു; മിസോറാമിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ഐസ്വാൾ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്‌ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മിസോറാം. ഏഴ് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 തിങ്കളാഴ്‌ച പുലർച്ച 4 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ മെയ്...








































