Sat, Jul 4, 2026
35.1 C
Dubai

ബീഹാര്‍ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

പട്‌ന: ബീഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിങ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്‌നയിലെ പരാസ് എച്ച്എംആര്‍ഐ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ഫെബ്രുവരി 28നാണ് അരുണ്‍കുമാര്‍ സിങ്ങിനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. 1985...

കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദമായ ഉത്തരവ് നിലവിലുള്ളപ്പോള്‍ കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോര്‍ട് ചെയ്യാൻ മാദ്ധ്യമങ്ങളെ അനുവദിക്കരുതെന്ന്...

പാറ പൊട്ടിക്കൽ; ഹരിത ട്രിബ്യൂണൽ ഉത്തരവിന് എതിരായ ഹരജിയിൽ നോട്ടീസ്

ന്യൂഡെൽഹി: പരിസ്‌ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും 200 മീറ്റർ മാറി മാത്രമേ പാറ പൊട്ടിക്കാൻ പാടുള്ളുവെന്ന ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന് എതിരായ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്. കേരളത്തിലെ സ്വകാര്യ...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി. വെള്ളിയാഴ്‌ച രാവിലെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു. ‘നിങ്ങളുടെ ആശംസകളും ഡോക്‌ടര്‍മാരുടെ പരിചരണവും കാരണം ഞാന്‍ കോവിഡ് നെഗറ്റീവ്...

എന്തുകൊണ്ട് മുഴുവൻ വാക്‌സിനും വാങ്ങി വിതരണം ചെയ്യുന്നില്ല; കേന്ദ്രത്തിനെതിരെ വീണ്ടും കോടതി

ന്യൂഡെൽഹി: മുഴുവൻ കോവിഡ് വാക്‌സിനും എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വാക്‌സിൻ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയത് പൊതുഫണ്ട്‌ ഉപയോഗിച്ചുള്ള പണമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്‌സിൻ പൊതു ഉൽപന്നമാണെന്നും കോടതി...

വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുത്; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. കോവിഡ് പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക്...

കെവി ആനന്ദിന് കോവിഡ് സ്‌ഥിരീകരിച്ചു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല

ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഛായാഗ്രാഹകൻ കെവി ആനന്ദിന് കോവിഡ് 19 സ്‌ഥിരീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കുടുംബത്തിന് വിട്ടു നൽകാതെ ചെന്നൈയിലെ ബസന്ത് നഗർ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. മൃതദേഹം അവസാനമായി...

സമൂഹത്തിലെ വില്ലൻമാരെ സിദ്ധാർഥിനെ പോലുള്ളവർക്കേ എതിർക്കാനാവൂ; പിന്തുണച്ച് തരൂർ

ന്യൂഡെൽഹി: നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. സിനിമയിലെ വില്ലന്‍മാരേക്കാള്‍ സമൂഹത്തിലെ വില്ലന്‍മാര്‍ ഭീകരന്‍മാരാണ്. അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ളവർക്ക് മാത്രമേ കഴിയൂവെന്ന് തരൂർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ...
- Advertisement -