Sat, Jul 4, 2026
33.9 C
Dubai

ലോക്ക്ഡൗൺ സമയത്തും സെന്‍ട്രല്‍ വിസ്‌താ നിർമാണം; ഉൾപ്പെടുത്തിയത് ‘അവശ്യ സേവന’ പരിധിയിൽ

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴും, ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിച്ചു വീഴുമ്പോഴും മുടക്കമില്ലാതെ പുരോഗമിക്കുകയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ പദ്ധതി. ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്...

സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം; കേരളത്തിന് 3.2 ലക്ഷം ഡോസ്

ഡെൽഹി: വാക്‌സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്‌ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ്...

അസമിലും മേഘാലയയിലും ഭൂചലനം; 6.4 രേഖപ്പെടുത്തി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ  സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ വ്യക്‌തമാക്കി....

താനെയില്‍ ആശുപത്രിയില്‍ തീപ്പിടുത്തം; നാലുപേര്‍ മരിച്ചു

താനെ: മഹാരാഷ്‌ട്രയിലെ താനെയില്‍ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയില്‍ തീപ്പിടുത്തം. നാല് രോ​ഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുപതോളം രോ​ഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയതായി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ...

കോവിഡ്; രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നടപടികളിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം...

ജനങ്ങൾ ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നു; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ വിമർശനം

ജനീവ: ജനങ്ങൾ കൂട്ടമായി ആശുപത്രികളിലേക്ക് എത്തുന്നതാണ് ഇന്ത്യയിലെ കോവിഡ് നിരക്ക് കുതിച്ചുയരാൻ കാരണമായതെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയതും വാക്‌സിനേഷനിൽ ഉണ്ടായ കുറവും കാര്യങ്ങൾ താളം തെറ്റിച്ചതായും ലോകാരോഗ്യ സംഘടന വൃത്തങ്ങൾ അറിയിച്ചു. 15...

കടകൾ രാവിലെ 10 മണി വരെ മാത്രം; കർണാടകയിൽ കർഫ്യൂ; കടുത്ത നിയന്ത്രണങ്ങൾ

ബെംഗളൂരു: കർണാടകയിൽ കോവിഡ് കർഫ്യൂ നിലവിൽ വന്നു. മെയ് 12 വരെ കർഫ്യൂ തുടരും. കർശന നിയന്ത്രങ്ങളാണ് സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 6 മുതൽ രാവിലെ 10 വരെയാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന...

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട തിരഞ്ഞെടുപ്പ് നാളെ; കർശന കോവിഡ് നിയന്ത്രണങ്ങൾ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഒരു മാസമായി തുടരുന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടം നാളെ നടക്കും. 35 മണ്ഡലങ്ങളാണ് എട്ടാം ഘട്ടത്തില്‍ വോട്ട് ചെയ്യുക. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. നാളെത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
- Advertisement -