Sat, Jul 4, 2026
31.8 C
Dubai

കോവിഡിനെ നേരിടുന്നതിൽ കുറ്റകരമായ വീഴ്‌ച; മോദി സർക്കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി

ഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അലയടിക്കവേ വൈറസ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കോവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്‌ച പറ്റിയെന്ന് സോണിയ...

ഓക്‌സിജനില്ല; ഡെൽഹിയിൽ വീടുകളിൽ ചികിൽസയിലുളള രോഗികൾ വലയുന്നു

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായി വീടുകളിൽ ചികിൽസയിൽ കഴിയുന്ന രോഗികൾ. 12 മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നതെന്നാണ് റിപ്പോർട്. ഓക്‌സിജന് വൻതുക ഈടാക്കുന്നതും ജനങ്ങൾക്ക് വെല്ലിവിളിയാകുന്നു. ആശുപത്രികളിൽ ബെഡുകളുടേയും...

24 മണിക്കൂറിൽ രാജ്യത്ത് 3.2 ലക്ഷം കോവിഡ് രോഗികൾ; മരണം 2767

ഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. 319,435 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രാജ്യത്ത് ആശങ്കയായി കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 2767...

ഡെൽഹി ഹൈക്കോടതി ജഡ്‌ജിമാർക്ക് കോവിഡ് ചികിൽസ ഫൈവ് സ്‌റ്റാർ ഹോട്ടലിൽ

ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതിയിലെ ജഡ്‌ജിമാർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള കോവിഡ് ചികിൽസക്കായി പഞ്ചനക്ഷത്ര ഹോട്ടലിൽ സൗകര്യം ഒരുക്കാൻ തീരുമാനം. സെൻട്രൽ ഡെൽഹിയിലെ അശോക ഹോട്ടലിൽ 100 മുറികൾ ഇതിനായി ബുക്ക്...

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്​ കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്​ കോവിഡ് സ്‌ഥിരീകരിച്ചു​. കോവിഡ് മഹാമാരി രാജ്യത്ത്​ അപകടകരമായ രീതിയിൽ പടരുന്നതിനിടയിലാണ്​ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും രോഗത്തിന്റെ പിടിയിലായത്​. മുതിർന്ന ഐഎഎസ്​ ഉദ്യോഗസ്​ഥനായ രാജേഷ്​ ഭൂഷൺ കഴിഞ്ഞ...

വാട്‍സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പ്രവർത്തിക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; ബോംബെ ഹൈക്കോടതി

മുംബൈ: വാട്‍സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ഇടുന്ന പോസ്‌റ്റുകളുടെ പൊതു ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്‌മിന് ഏറ്റെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു വാട്‍സ്ആപ്പ് ഗ്രൂപ്പില്‍വന്ന അശ്‌ളീല പരാമര്‍ശങ്ങളുടെ പേരില്‍ അഡ്‌മിനെതിരെ ഗ്രൂപ്പ് അംഗമായ സ്‌ത്രീ നൽകിയ...

കോവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മെഡിക്കൽ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിൻ,...

വിദേശ സഹായം കൈപ്പറ്റുന്നതിൽ കേന്ദ്ര സർക്കാർ നിലപാടിലെ അവ്യക്‌തത തുടരുന്നു

ന്യൂഡെൽഹി: അതിതീവ്ര കോവിഡ് വ്യാപന സാഹചര്യത്തിൽ വിദേശ സഹായങ്ങൾ കൈപ്പറ്റുന്ന കാര്യത്തിൽ അവ്യക്‌ത നിലപാട് തുടർന്ന് കേന്ദ്രസർക്കാർ. വിദേശ സഹായം നേരിട്ട് സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയത്തിൽ മാറ്റം ഇല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ...
- Advertisement -