തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ? ഉന്നതതല യോഗം ഇന്ന്
ചെന്നൈ: തമിഴ്‌നാട്ടിൽ മെയ് ഒന്നിനും വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനും മുഴുവൻ സമയ ലോക്ക്ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചെന്നൈയിൽ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ...
സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ ഉറപ്പാക്കണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ
ഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ഭാര്യയും പത്രപ്രവർത്തക യൂണിയൻ ഡെൽഹി ഘടകവും നൽകിയ ഹരജിയാണ് സുപ്രീം...
കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് പിന്തുണയുമായി പാക് ക്രിക്കറ്റ് താരം ബാബർ അസം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി പാകിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. ഒരുമിച്ച് പ്രാർഥിക്കാനും ഒരുമിച്ച് നിൽക്കാനുമുള്ള സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കോവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്നും പാക്...
ഇന്ത്യയുടെ സ്‌ഥിതി ഹൃദയം തകർക്കുന്നത്; 2600 ജീവനക്കാരെ അധികമാക്കി ഡബ്ല്യുഎച്ച്ഒ
ന്യൂഡെൽഹി: ഇന്ത്യയിലെ സ്‌ഥിതി ഹൃദയം തകർക്കുന്ന വേദനക്കുമപ്പുറമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം. ഇന്ത്യൻ സമയം രാത്രി 10മണിയോടെ ജനീവയില്‍ വച്ചാണ് ഡബ്ല്യുഎച്ച്ഒ വാര്‍ത്താ സമ്മേളനം നടത്തിയത്.
ടെഡ്രോസ് അദാനം പറഞ്ഞതിലെ പ്രസക്‌ത...
കോവിഡ്; രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്
ചണ്ഡീഗഡ്: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്. വൈകിട്ട് 6 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ. വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച...
സേനയില്‍ നിന്ന് വിരമിച്ച ഡോക്‌ടര്‍മാരെ തിരിച്ചു വിളിക്കും; ബിപിന്‍ റാവത്ത്
ന്യൂഡെൽഹി: രണ്ട് വര്‍ഷത്തിനിടെ സേനയില്‍ നിന്ന് വിരമിച്ച എല്ലാ ഡോക്‌ടര്‍മാരെയും കോവിഡ് കേന്ദ്രങ്ങളില്‍ വിന്യസിക്കുമെന്ന് സംയുക്‌തസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. ഓരോ ഡോക്‌ടര്‍മാരെയും...
സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കാപ്പന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും സിദ്ദീഖ് കാപ്പന് സംരക്ഷണവും മികച്ച ചികിൽസയും ഉറപ്പാക്കണമെന്നും രാഹുല്‍...
വ്യാജ ട്വിറ്റർ അക്കൗണ്ട്; ചീഫ് ജസ്‌റ്റിസ് എൻവി രമണ പരാതി നൽകി
ന്യൂഡെൽഹി: ചീഫ് ജസ്‌റ്റിസ് എൻവി രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. തന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചീഫ് ജസ്‌റ്റിസ്...







































