Sun, Jul 5, 2026
30.4 C
Dubai

ഓക്‌സിജൻ ക്ഷാമം; ഹരിയാനയിൽ നാല് കോവിഡ്​ രോഗികൾ മരിച്ചു

റെവാരി: ഹരിയാനയിൽ ഓക്‌സിജൻ അഭാവത്തെ തുടർന്ന് നാലു കോവിഡ്​ രോഗികൾക്ക് ദാരുണാന്ത്യം. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ്​ സംഭവം. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്ന് പേരും വാർഡിൽ ഉണ്ടായിരുന്ന ഒരാളുമാണ്​ മരിച്ചത്​. മരിച്ചവരുടെ ബന്ധുക്കൾ...

കോവിഡിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട, നിങ്ങൾക്ക് കാവലിന് ഞാനുണ്ട്; മമത

കൊൽക്കത്ത: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം മാത്രമാണ് നടത്തുന്നതെന്ന് മമത കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ...

18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; രാജസ്‌ഥാൻ മുഖ്യമന്ത്രി

ജയ്‌പൂർ: സംസ്‌ഥാനത്ത്‌ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ നൽകുമെന്ന്​ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്‌ലോട്ട്​. വാക്‌സിനേഷന്​ വേണ്ടി 3000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ഏകദേശം 3000 കോടി...

രാജ്യതലസ്‌ഥാനം കത്തുന്നു; ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേർ

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേര്‍. ഡെല്‍ഹി രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിന് ഇടയിലാണ് ആശങ്കയുണര്‍ത്തി മരണനിരക്ക് ഉയരുന്ന വാര്‍ത്തയും എത്തിയിരിക്കുന്നത്. ഓരോ മണിക്കൂറും 12 പേര്‍ക്ക്...

18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രം; കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യാം. ഏപ്രിൽ 28...

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്ക് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിയും പശ്‌ചിമബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്‌ക്ക് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്നെയാണ് വീണ്ടും കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രിയുടെ ഭാര്യയ്‌ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ബംഗാള്‍ നിയമസഭാ...

സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്‌ത സംഭവം; സ്‌ഥിരീകരിച്ച് ഐടി മന്ത്രാലയം

ഡെൽഹി: ട്വിറ്ററിലെ പോസ്‌റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിൽ സ്‌ഥിരീകരണവുമായി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്ന 100 പോസ്‌റ്റുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയാണ്...

സിദ്ദിഖ് കാപ്പന് ചികിൽസ; രാഹുൽ ഗാന്ധിയും എംപിമാരും രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം; മഅ്ദനി

ബെംഗളൂരു: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിൽസ ഉറപ്പാക്കുന്നതിന് കേരളാ സർക്കാരും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള എംപിമാരും ഇടപെടണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്‌ദുൾ...
- Advertisement -