Sun, Jul 5, 2026
29.9 C
Dubai

സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ വേണ്ട; ട്വിറ്ററിന് നോട്ടീസയച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്ന വിഷയത്തിൽ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്‌ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ എടുത്തു മാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍...

കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 3,49,691 പുതിയ രോഗികൾ

ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,69,60,172 ആയി. 2,767 പേർ...

സഹായത്തിന് അമേരിക്കയും; കോവിഡിനെ നേരിടാൻ ഇന്ത്യക്കൊപ്പം; ചർച്ചകൾ പുരോഗമിക്കുന്നു

വാഷിങ്ടൺ: ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായ വാഗ്‌ദാനവുമായി അമേരിക്ക. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ പറഞ്ഞു. ഇന്ത്യക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട്...

താങ്ങാവുന്നതിലും അധികം കേസുകൾ; ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ അനിവാര്യമെന്ന് എയിംസ് മേധാവി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിലെങ്കിലും ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നതിനിടെ രാജ്യ തലസ്‌ഥാനത്ത് ഉൾപ്പടെ ഓക്‌സിജൻ...

കോവിഡ് രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ ആർഎസ്എസ്

ന്യൂഡെൽഹി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനം മറികടക്കുന്നതിൽ പരാജയപ്പെടുന്ന കേന്ദ്രസർക്കാരിനെ അതൃപ്‌തി അറിയിച്ച് ആർഎസ്എസ്. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്‌സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർഎസ്എസ് നേതാവ് ദത്താത്രേയ...

മഞ്ഞിടിച്ചിൽ; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 10 ആയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം റോഡ് പണിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മേലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 384 പേരെ ഇതുവരെ രക്ഷപെടുത്തി. ഇതിൽ 7 പേരുടെ...

സുപ്രീം കോടതി സിറ്റിങ് ജഡ്‌ജി ജസ്‌റ്റിസ്‌ മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു

ന്യൂഡെൽഹി: സുപ്രീം കോടതി സിറ്റിങ് ജഡ്‌ജിയും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസുമായ ജസ്‌റ്റിസ്‌ മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു. 62 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. ക്യാൻസർ...

ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ

കൊൽക്കത്ത: അതിതീവ്ര കോവിഡ് വ്യാപന പശ്‌ചാത്തലത്തിനിടെ പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ മൂർഷിദാബാദ് മേഖല അടക്കം നാളെ പോളിംഗ് ബൂത്തിലെത്തും. ബംഗാളിലെ 36 മണ്ഡലങ്ങളിലാണ് നാളെ...
- Advertisement -