വേദാന്തയുടെ സ്‌റ്റെർലൈറ്റ് പ്ളാന്റ് ഓക്‌സിജൻ ഉൽപാദനത്തിന് വേണ്ടി തുറക്കണം; സുപ്രീം കോടതി
ചെന്നൈ: തൂത്തുക്കുടിയില്‍ അടഞ്ഞുകിടക്കുന്ന വേദാന്ത കമ്പനിയുടെ സ്‌റ്റെർലൈറ്റ് പ്ളാന്റ് ഓക്‌സിജന്‍ ഉൽപാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. പ്ളാന്റ് തുറക്കാന്‍ കഴിയില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.
വേദാന്ത കമ്പനിയെ അനുവദിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട്...
ബംഗാളിൽ അധികാരം ലഭിച്ചാൽ എല്ലാവർക്കും സൗജന്യ വാക്‌സിൻ; ബിജെപി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അധികാരത്തിൽ എത്തിയാൽ സംസ്‌ഥാനത്ത് എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന് ബംഗാൾ ബിജെപി. പശ്‌ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാലുടൻ കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന്...
ഓക്‌സിജനു വേണ്ടി ഞാൻ ആരോടാണ് സർ സംസാരിക്കേണ്ടത്? മോദിയോട് കെജ്‌രിവാൾ
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച 10 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. പ്രധാനമന്ത്രി വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിനിടെ രോഷാകുലനായാണ് ഡെൽഹി മുഖ്യമന്ത്രി...
‘അടികിട്ടും’; അമ്മക്ക് ഓക്‌സിജൻ ആവശ്യപ്പെട്ട മകനോട് കേന്ദ്രമന്ത്രിയുടെ ഭീഷണി
ഭോപ്പാൽ: അമ്മക്ക് ഓക്‌സിജൻ വേണമെന്ന ആവശ്യവുമായി എത്തിയ മകനോട് മുഖത്ത് അടികിട്ടുമെന്ന് കേന്ദ്ര മന്ത്രിയുടെ ഭീഷണി. കേന്ദ്ര ടൂറിസം മന്ത്രിയും ദാമോഹ് എംപിയുമായ പ്രഹ്‌ളാദ് സിങ് പാട്ടേൽ ആണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ...
കോവിഡ് വ്യാപനത്തിൽ സുപ്രീം കോടതിയുടെ കേസ്; ഹരീഷ് സാൽവെ പിൻമാറി
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്‌ഥാനത്ത് നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിൻമാറി. തനിക്ക് ചീഫ് ജസ്‌റ്റിസിനെ സ്‌കൂൾ കാലം മുതൽ...
ഉത്തരവാദികൾ നിങ്ങൾ; കേന്ദ്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് മരണങ്ങൾക്ക് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം കൊണ്ട് 2,263...
ഇന്ത്യക്ക് ഓക്‌സിജനും റെംഡെസിവിർ മരുന്നും വാഗ്‌ദാനം ചെയ്‌ത് റഷ്യ
മോസ്‌കോ: ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും എത്തിക്കുമെന്ന് റഷ്യ. അടുത്ത 15 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കുമെന്നും റഷ്യ അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് ഈ രണ്ട്...
ഓക്‌സിജൻ ക്ഷാമം; ഡെൽഹിയിൽ സ്‌ഥിതി രൂക്ഷം
ന്യൂഡെൽഹി : ഡെൽഹിയിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ഇവിടെയുള്ള ഗംഗാറാം ആശുപത്രിയിൽ സ്‌ഥിതി വളരെ മോശമാകുകയാണ്. 24 മണിക്കൂറിനിടെ 25 രോഗികളാണ് ഗംഗാറാം ആശുപത്രിയിൽ മരണപ്പെട്ടത്. കൂടാതെ 60ഓളം രോഗികളുടെ...







































