Sun, Jul 5, 2026
33.6 C
Dubai

കോവിഡ് രൂക്ഷം; പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

മാഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച് മണി വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുച്ചേരിയില്‍ ചൊവ്വാഴ്‌ച മുതല്‍ രാത്രികാല...

വ്യതിയാനം വന്ന കോവിഡിന് ഉൾപ്പടെ കോവാക്‌സിൻ ഫലപ്രദം; ആശ്വാസമായി ഐസിഎംആർ പഠനം

ന്യൂഡെൽഹി: വ്യതിയാനം വന്ന കോവിഡ് വൈറസിന് ഉൾപ്പടെ ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിൻ പൂർണ ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനം. ഇരട്ട വ്യതിയാനം വന്ന വൈറസ് വകഭേദത്തെ...

ഇന്ത്യ- യുകെ സർവീസുകൾ എയര്‍ ഇന്ത്യ റദ്ദാക്കി

ഡെൽഹി: ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍...

വികാസ് ദുബെ കേസ്; യുപി പോലീസിന് ക്ളീൻചിറ്റ്

ലക്‌നൗ: ഗുണ്ടാ നേതാവ് വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന് ക്ളീന്‍ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍. 'വ്യാജ ഏറ്റുമുട്ടല്‍' കൊലയാണ് ദുബെയുടെതെന്ന് പറയാന്‍ പോലീസിനെതിരെ യാതൊരു തെളിവും സംഭവത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്...

സംസ്‌ഥാന സർക്കാരിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600; കോവിഷീല്‍ഡിന്റെ വില തീരുമാനിച്ചു

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപക്കും സംസ്‌ഥാന സർക്കാരുകൾക്ക് 400 രൂപക്കും നൽകുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചു. "അടുത്ത രണ്ട് മാസത്തേക്ക്, വാക്‌സിൻ ഉൽ‌പാദനം...

‘കോവിഡ് പടരാൻ കാരണം മോദിയുടെ അജ്‍ഞത’; പ്രശാന്ത് കിഷോർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജ്‌ഞതയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. രോഗവ്യാപനത്തെ പറ്റി യാതൊരു ദീര്‍ഘവീക്ഷണവും മോദിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

ആരോഗ്യ പ്രവർത്തകരിൽ കൂട്ടത്തോടെ കോവിഡ്; ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം

ന്യൂഡെൽഹി : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്കകൾ വർധിപ്പിക്കുന്നു. ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് പടർന്നു പിടിക്കുന്നത്. രോഗവ്യാപനം...

വാക്‌സിൻ നയം നോട്ട് നിരോധനത്തിന് തുല്യം, പ്രയോജനം മുതലാളിമാർക്ക്; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തിന് സമാനമാണ് പുതിയ വാക്‌സിൻ നയമെന്ന് രാഹുൽ ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം. "...
- Advertisement -