Sun, Jul 5, 2026
31.7 C
Dubai

ഐഇഎസ്, ഐഎസ്എസ് അഭിമുഖം യുപിഎസ്‌സി മാറ്റിവെച്ചു

ഡെൽഹി: 2020ലെ ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് പരീക്ഷയുടെ അഭിമുഖം മാറ്റിവെച്ചതായി യൂണിയൻ പബ്‌ളിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) അറിയിപ്പ്. പുതുക്കിയ പരീക്ഷാ തീയതികൾ വൈകാതെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. കോവിഡ്-19...

വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി; ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്

വാഷിംങ്ടണ്‍: കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കായുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അമേരിക്ക. മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുന്നതായും ബൈഡന്‍ ഭരണകൂടം ഇന്ത്യയെ അറിയിച്ചു. കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനുള്ള അസംസ്‌കൃത...

രാജ്യത്ത് സംസ്‌ഥാനങ്ങൾ പാഴാക്കിയത് 44.78 ലക്ഷം ഡോസ് വാക്‌സിൻ

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് നൽകിയ കോവിഡ് വാക്‌സിനിൽ 44.78 ലക്ഷം ഡോസ് പാഴാക്കിയതായി വിവരാവകാശ രേഖ. ഏപ്രിൽ 11 വരെയുള്ള കണക്കാണിത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ ഉപയോഗശൂന്യമായത്. വാക്‌സിൻ ഒട്ടും പാഴാക്കാതെ ഉപയോഗിച്ച...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും കോവിഡ് സ്‌ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ ആണെങ്കിലും വീട്ടിലിരുന്ന് ജോലികൾ...

കോവിഡ്; തെലങ്കാനയിലും രാത്രി കര്‍ഫ്യൂ

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി തെലങ്കാനയും. തെലങ്കാനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് നേരത്തെ ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഏപ്രിൽ 30...

യുപി ലോക്ക്ഡൗൺ; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ലക്‌നൗ : കോവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിലെ 5 നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ലോക്ക്ഡൗൺ ഭരണപരമായ തടസങ്ങൾ സൃഷ്‌ടിക്കുമെന്നും കോവിഡിനെ തടയാൻ ആവശ്യമായ...

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. മന്ത്രി തന്നെയാണ് കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെല്ലാം പരിശോധനയ്‌ക്ക് വിധേയമാകണമെന്നും വൈറസിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. Union...

കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള യാത്രയാണ് റദ്ദാക്കിയത്. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. മെയ് 8നാണ്...
- Advertisement -