Tue, Sep 22, 2026
34 C
Dubai

‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു, സഹായിക്കാൻ തയാർ’; ചൈന

ഡെൽഹി: കോവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യക്ക് ചൈനയുടെ സഹായ വാഗ്‌ദാനം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്‌താവ് വാങ് വെൻബിനാണ് വാഗ്‌ദാനം അറിയിച്ചത്. ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു. മഹാമാരിയെ തടയാനുള്ള സംവിധാനവും മരുന്നും ഇന്ത്യയിൽ അപര്യാപ്‌തമാണ്....

സോറി, വാക്‌സിനാണെന്ന് അറിയില്ലായിരുന്നു; മോഷ്‌ടിച്ച വാക്‌സിൻ തിരികെ നൽകി മോഷ്‌ടാക്കൾ

ചണ്ഡീഗഢ്: ഹരിയാനയില്‍ മോഷ്‌ടിച്ച കോവിഡ് വാക്‌സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്‌ടാക്കൾ. കോവിഡ് വാക്‌സിനുകളാണെന്ന് അറിയില്ലായിരുന്നു എന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വച്ചാണ് മോഷ്‌ടാക്കൾ ഇവ തിരിച്ചേല്‍പ്പിച്ചത്. ജിന്ദ് പോലീസ് സ്‌റ്റേഷന് സമീപമുള്ള ചായക്കടയിലാണ് മോഷ്‌ടിച്ച വാക്‌സിനും...

ഇന്ത്യയിൽ നിന്നുള്ളവർക്ക് സിംഗപ്പൂരും പ്രവേശന വിലക്ക്

ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സിംഗപ്പൂർ പൗരൻമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്. ദീർഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക്...

ജീവൻ നൽകാൻ ചുമതലപ്പെട്ടവർ ഓക്‌സിജൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്‌ഥയിൽ; വിങ്ങിപ്പൊട്ടി ഡോക്‌ടർ

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ചിലതിന്റെ സ്‌ഥിതി വളരെ മോശമാണ്. പല ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമല്ല. ഈ സാഹചര്യത്തിൽ...

നേപ്പാൾ വഴിയുള്ള വിദേശയാത്ര; ഇന്ത്യൻ പൗരൻമാർക്ക് എൻഒസി വേണ്ട

ന്യൂഡെൽഹി: ഇന്ത്യൻ പാസ്‌പോർട്ടും ഇമിഗ്രേഷൻ ക്ളിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻഒസി ആവശ്യമില്ല. ഇമിഗ്രേഷൻ ക്ളിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ...

18 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ; രജിസ്ട്രേഷൻ ആരംഭിക്കുന്നത് 28 മുതൽ

ഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്‌സിനേഷനായുള്ള രജിസ്ട്രേഷൻ ഈ മാസം 28ന് തുടങ്ങും. നേരത്തെ ഇത് 24 മുതൽ തുടങ്ങുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. 'കോവിൻ' പ്ളാറ്റ്‌ഫോം വഴിയും ആരോഗ്യ സേതു...

ബിജെപി: മറ്റുള്ളവരുടെ മരണത്തിലും സന്തോഷം കണ്ടെത്തുന്നവർ; ഒമര്‍ അബ്‌ദുള്ള

ശ്രീനഗര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ കശ്‌മീർ മുന്‍ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍...

ഒടുവിൽ വഴങ്ങി ബിജെപി; ബംഗാളിൽ മോദിയുടെ റാലികൾ റദ്ദാക്കി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്‌ച നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്. മോദിയുടെ പൊതുറാലികള്‍ മാറ്റില്ലെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. ആളുകളെ...
- Advertisement -