കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്‌മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്നാണ് നടപടി. ദേശീയ പുരാവസ്‌തു സർവേ വകുപ്പിന് കീഴിലുള്ള സ്‌മാരകങ്ങൾ, മ്യൂസിയം...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യം
ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്‍റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്‌ഥയിലുമാണ് ജാമ്യം. എന്നാല്‍ കലാപവുമായി...
കേന്ദ്രത്തെ തള്ളി ഡെൽഹി ഹൈക്കോടതി; നിസാമുദ്ദീൻ മർക്കസിൽ 50 പേർക്ക് നമസ്‌കാരത്തിന് അനുമതി
ന്യൂഡെൽഹി: നിസാമുദ്ദീൻ മർക്കസ് പള്ളിയിൽ റമദാൻ കാലത്ത് ദിവസവും 5 നേരം നമസ്‌കാരത്തിന് 50 പേരെ വീതം അനുവദിച്ച് ഡെൽഹി ഹൈക്കോടതി ഉത്തരവ്. കോവിഡ് വ്യാപനത്തിനിടയിൽ കഴിഞ്ഞവർഷം അടച്ച മർക്കസിൽ അഞ്ചിൽ കൂടുതൽ...
വിവാദ പരാമർശം; ദിലീപ് ഘോഷിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഘോഷ് പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തിയ പശ്‌ചാത്തലത്തിലാണ് നടപടി. നേരത്തെ...
കോവിഡ് രൂക്ഷം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു
ന്യൂഡെൽഹി : രാജ്യത്ത് ഈ മാസം നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റി വെക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനാണ്...
കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം അനുവദിക്കണം; മോദിക്ക് കത്ത്
മുംബൈ: രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു.
കോവിഡ്...
കോവിഡ് വ്യാപനം; കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് രോഗം, ഒരു മരണം
ഹരിദ്വാർ : കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിൽ അധികം ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. 1,701 പേർക്കാണ് കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ കോവിഡ് സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ ഒരാൾ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തിട്ടുണ്ട്. നിർവ്വാണി...
രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്‌റ്റിസ് വേണം; എസ്എ ബോബ്‌ഡെ
ന്യൂഡെൽഹി: രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്‌റ്റിസ് വേണമെന്ന് ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ. കൂടുതൽ സ്‍ത്രീകളെ ജുഡീഷ്യറിയിൽ ഉൾപ്പെടുത്തണമെന്ന് വനിതാ അഭിഭാഷകരുടെ അസോസിയേഷൻ പ്രതിനിധികൾ ആവശ്യം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്‍റ്റിസ് ഇത്തരമൊരു...







































